ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ പല അസുഖങ്ങൾക്കും കാരണമാകാം. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ നാച്ചുറലായി മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് സമൂഹത്തിൽ വളരെ കൂടുതലായി കണ്ടു വരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് പ്രായഭേദംമന്യേ ആളുകൾക്ക് കണ്ടുവരുന്ന ഹാർട്ട് അറ്റാക്ക് അതുപോലെ തന്നെ കുഴഞ്ഞു വീണ് മരിക്കുക സ്ട്രോക്ക് ഉണ്ടാവുക.
ഒരുവശം തളർന്നു പോകാം തുടങ്ങിയ പല ബുദ്ധിമുട്ടുകളും പ്രായഭേദമന്യേ കണ്ടുവരുന്ന ഒന്നാണ്. ഇത്തരം പ്രശ്നങ്ങൾ വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് നമ്മുടെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ഡെപ്പോസിറ്റുകളാണ്. നമ്മുടെ രക്തക്കുഴലുകളുടെ വ്യാപ്തം കുറയുക എന്നതാണ്. എന്തെല്ലാം കാരണങ്ങൾ കൊണ്ടു രക്തക്കുഴലുകളിൽ സങ്കോജം ഉണ്ടാകും. പ്രധാനപ്പെട്ട കാരണം നമ്മൾ ചീത്ത കൊളസ്ട്രോൾ എന്ന് പറയുന്നത് എൽഡിഎൽ കൊളസ്ട്രോളിന് വരുന്ന ഓസീകരണം ആണ്.
ഇത് എൽഡിഎൽ ഡിപ്പോസിഷനും അതുകൊണ്ട് ഉണ്ടാകുന്ന ഓക്സിഡേഷനും പ്രധാനപ്പെട്ട കാരണമാണ്. ഇതുകൂടാതെ ശരീരത്തിൽ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്ന കാൽസ്യം ഡിപൊസിഷൻ ആണ്. മൂന്നാമത്തെ കാരണമായി പറയുന്നത് യൂറിക്കാസിഡ് ഡെപ്പോസിറ്റ് ആണ്. അതുകൂടാ നാലാമത്തെ പ്രധാനപ്പെട്ട കാരണം ഹെവി മെറ്റൽസ് ഡിപൊസിഷൻ ആണ്. ഹെവി മെറ്റൽസ് ഡിപ്പോസിറ്റ് ചെയ്തു ഉണ്ടാകുന്ന രക്തക്കുഴലുകളുടെ സങ്കോചം പലപ്പോഴും കീലിയെഷൻ തെറാപ്പിയിൽ നല്ലൊരു റിസൾട്ട് വരുന്നത് ഹെവി മെറ്റൽസ് അടിഞ്ഞു.
കൂടി വരുന്ന ബ്ലോക്കുകളിലാണ്. സാധാരണ കാൽസ്യം ഡെപ്പോസിറ്റ് ഒരു പ്രായം കഴിഞ്ഞു മിക്ക ആളുകളിലും കണ്ടു വരാം. പ്രായം കൂടുതൽ അനുസരിച്ച് രക്തക്കുഴലുകളിൽ മാത്രമല്ല കാൽസ്യം ഡെപൊസിഷൻ ഉണ്ടാവുക. ജോയിന്റ്കളിലും കണ്ണുകളിലും ഇത് ഉണ്ടാകാം. ഇത്തരം പ്രശ്നങ്ങൾ പ്രായമായവരിൽ മാത്രമല്ല ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ പോലും കണ്ടുവരുന്ന അവസ്ഥ കണ്ടുവരുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ട കാര്യം വൈറ്റമിൻ ഡിഫിഷൻസിയാണ് വൈറ്റമിൻ കേ 2. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : Baiju’s Vlogs