ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പഴയ ലെഗിൻസ് ഷർട്ട് എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ്. അടുക്കളയിൽ ഇത് ഉപയോഗിച്ച് എന്ത് ചെയ്യാൻ കഴിയും. എന്നായിരിക്കും പലരും ചിന്തിക്കുന്നത്. എന്നാൽ ഇത് തയ്ക്കുകയും തുനുകയും ചെയ്യാതെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ ആർക്കും ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അടുക്കളയിൽ ഇത് എന്തിനാണ് ഉപയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല കിടിലൻ ടിപ്പുകൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. ആദ്യം തന്നെ ലെഗിൻസ് ഉപയോഗിച്ച് ചെയ്യാവുന്ന ചില ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ലെഗിൻസ് മുകൾ ഭാഗം കട്ട് ചെയ്ത് മാറ്റുക.
ഇതിന്റെ കാലിന്റെ ആ ഒരു ഭാഗം മാത്രമാണ് ഇവിടെ ആവശ്യമായി വരുന്നത്. കാരുന്റെ ഭാഗം കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇതിന്റെ നടുഭാഗം വീണ്ടും കട്ട് ചെയ്തെടുക്കുക. പിന്നീട് കാലിന്റെ നടുഭാഗം രണ്ട് കഷണമായി കിട്ടുന്നതാണ്. ആദ്യം തന്നെ വീതിയുള്ള ഭാഗം എന്തിന് ഉപയോഗിക്കാം എന്ന് നോക്കാം. അടുക്കളയിൽ പെട്ടെന്ന് വൃത്തികേടാകുന്നത് മിക്സിയാണ്. എന്നാൽ ഇനി മിക്സി പെട്ടെന്ന് ഒന്നും ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല.
മിക്സിയിൽ പെട്ടെന്ന് അഴുക്ക് വരാതിരിക്കാൻ മിക്സിയുടെ മുകളിലേക്ക് ഇട്ട് കൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്താൽ മിക്സി നല്ല ക്ലീനായി സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ മിക്സി വീട്ടിൽ തന്നെ നല്ല രീതിയിൽ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു വിദ്യയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.