മുടികൊഴിചിൽ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പല സമയങ്ങളിലായി മുടികൊഴിച്ച പ്രശ്നങ്ങളെ പറ്റി നാം ചിന്തിക്കാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ കറിവേപ്പില ഉപയോഗിച്ചുള്ള കാച്ചിയ എണ്ണ അതുപോലെതന്നെ പല കാര്യങ്ങളും പറയാറുണ്ട് എങ്കിലും ഇതിൽ ചെറിയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
അതായത് ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ ഹൈഡ്രോ ടെസ്റ്റോസ്റ്റിറോൺ എന്ന് പറയുന്ന ആക്റ്റീവ് ഫോമിലേക്ക് വരുന്നത്. ഒരു എൻസൈം ആണ് ഇതിന് കൺവേർട്ട് ചെയ്ത അളവ് കൂട്ടുന്നത്. ഫൈ ആൽഫാ റിഡക്ടീവ് എന്ന എൻസൈം പ്രൊഡക്ഷൻ കൂടുന്നത് അനുസരിച്ച്. ഡിഎച്ച് ഡി ഫോർമാൻ കൂടുകയും ഇതിന്റെ ആഫ്റ്റർ എഫക്ട് ആയി മുടിയുടെ ഗ്രോത്ത് കുറയുകയും മുടിക്ക് ഡാമേജ് സംഭവിക്കുകയും ചെയ്യുന്നു.
പുരുഷന്മാരിലെ തലയുടെ പുറകിൽ വരുന്ന ബാൽനെസ് സൈഡ് കയറുന്ന രീതിയിലുള്ള പ്രശ്നങ്ങൾ അതുപോലെതന്നെ സ്ത്രീകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം ഒരുവിധം ഹോർമോൺ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളാണ് കൂടുതലും കണ്ടുവരുന്നത്. ഇത് പല കാരണങ്ങളാലും കണ്ടു വരാം. പല സമയങ്ങളിൽ ആയി ഇത് കണ്ടു വരാം. തൈറോയ്ഡ് മുടി കൊഴിച്ചിൽ പ്രശ്നങ്ങൾക്ക് കാരണമാണ്. വിറ്റാമിൻ ഡി മുടികൊഴിച്ചിൽ പ്രശ്നങ്ങൾക്ക് കാരണമാണ്.
അലർജി റിയേഷൻ ഐജി ലെവൽ കൂടുന്നതും മുടികൊഴിച്ചിൽ പ്രശ്നങ്ങൾക്ക് കാരണമാണ്. അതുപോലെതന്നെ വൈറൽ ഇൻഫെക്ഷൻ ഭാഗമായി മുടികൊഴിച്ചിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അതുപോലെ ഫ്ളൂറൈഡ് സൾഫേറ്റ് പോലുള്ള വെള്ളം കുളിക്കുന്നതിന് ഭാഗമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഭാഗമായി മുടികൊഴിച്ച പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റാനുള്ള കാര്യങ്ങൾ ചെയ്താലും ഫലം കിട്ടണമെങ്കിൽ റീസൺ കറക്റ്റ് ആയിരിക്കണം. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.