വീട്ടിൽ മുളക് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലും മുളക് അധികം ഉണ്ടാവുന്ന സമയത്ത്. അല്ലെങ്കിൽ വിള കുറഞ്ഞു കാണുന്ന സമയത്ത് കടയിൽ നിന്ന് നല്ല ഫ്രഷ് ആയിട്ടുള്ള മുളക് കാണുമ്പോൾ കുറച്ച് അധികമായി വാങ്ങുന്ന സമയത്ത് അത് ഉപയോഗിച്ച്.
ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സൂക്ഷിച്ചു വെക്കാനും അതുപോലെ മറ്റു കാര്യങ്ങളുമാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. കാന്താരി മുളക് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്. പിന്നീട് ഇത് ഇഡ്ഡലിത്തട്ടിലേക്ക് വെച്ചുകൊടുത്ത ശേഷം 5 മിനിറ്റ് ആവി കയറ്റി എടുക്കുക. അതുപോലെതന്നെ ഇതിലേക്ക് പുളി ആവശ്യമാണ്.
കോൽപ്പുളിയാണ് എടുക്കുന്നത്. ഇത് നന്നായി പിഴിഞ്ഞെടുക്കേണ്ടതാണ്. ഇത് മാക്സിമം കിട്ടുന്ന രീതിയിൽ നന്നായി പിഴിഞ്ഞെടുക്കുക. അതോടൊപ്പം തന്നെ ഇഡലി പാത്രത്തിലെ വെള്ളം ചൂടായി കഴിഞ്ഞ്. പിന്നീട് ഒരു ഫ്രൈ പാൻ എടുത്ത ശേഷം അതിലേക്ക് കുറച്ച് ഓയിൽ ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് കടുകും അതുപോലെതന്നെ കറിവേപ്പില ഇട്ടുകൊടുക്കുക. പിഴിഞ്ഞു മാറ്റിവച്ച പുളി ഇതിലേക്ക് ഒഴിച്ച് കൊടുക്കുക.
ഇത് തിളച്ചു വരുന്ന സമയത്ത് ആവശ്യത്തിനുള്ള ഉപ്പ് കുറച്ച് മുന്നിലേക്ക് നിൽക്കുന്ന രീതിയിൽ ഇട്ടുകൊടുക്കുക. പിന്നീട് ഇത് പെട്ടെന്ന് കേടാവാതിരിക്കാൻ നാല് ടേബിൾസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ഉലുവയുടെ പൊടിയും കായത്തിന്റെ പൊടിയും ചേർത്തു കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.