മുറ്റത്ത് പൂക്കൾ നല്ല രീതിയിൽ തഴച്ചു വളരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ ചെണ്ടുമല്ലി ഉണ്ടെങ്കിൽ അത് നല്ല ഉയരത്തിൽ ആയിരിക്കും കാണാൻ കഴിയുക. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ ധാരാളം ചെണ്ടുമല്ലി പൂക്കൾ വിരിഞ്ഞു നിൽക്കുന്ന മനോഹരമായ കാഴ്ച കാണാൻ തന്നെ എന്തു മനോഹരമാണ് അല്ലെ. ചെറിയ ചെടികളിൽ തന്നെ നല്ല ചെണ്ടുമല്ലി പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കാണാം.
ചെറിയ ഒരു സൂത്രം ഉപയോഗിച്ചാണ് ഈ കാര്യം ചെയ്യുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ആവശ്യമില്ലാതെ കളയുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല വലിപ്പമുള്ള പൂക്കൾ ആയതുകൊണ്ട് ഒരു കമ്പുകുത്തി അത് സ്ട്രോങ്ങ് ആയി നിർത്തിയിരിക്കുകയാണ്.
രണ്ട് തരത്തിലുള്ള കളർ ഉണ്ട്. വലിയ പൂക്കളായിട്ടാണ് കാണാൻ കഴിയുക. എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാൻ നോക്കാം. നമ്മുടെ മുറ്റത്തുള്ള മേൽമണ്ണിനോട് ചേർന്ന് നിൽക്കുന്ന പുല്ല് ചെത്തിയെടുത്ത ശേഷം കൂമ്പാരം കൂട്ടിയിടുക ഇത് ഒന്നര ആഴ്ച കഴിയുമ്പോൾ നന്നായി ഉണങ്ങിക്കാണും. ഈ മണ്ണും പുല്ലും കൂടി ഗ്രോ ബാഗിൽ നിറച്ചു കഴിഞ്ഞാൽ നല്ല ഒരു വളക്കുറ് ഉള്ള മണ്ണ് ആണ് ഇത്. പിന്നീട് ചെണ്ടുമല്ലി നട്ടു വളർത്തി കഴിഞ്ഞാൽ ധാരാളം ഉണ്ടാകുന്നതാണ്.
ഇത് പൂക്കൾക്ക് മാത്രമല്ല പച്ചക്കറി ഉണ്ടാക്കാനും കഴിയുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇതിന് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട. ആ പുല്ലും മണ്ണും ചേർന്ന വളമാണ് ഇതിന് ഇത്രയും സ്ട്രോങ്ങ് ആക്കി മാറ്റാൻ സഹായിക്കുന്നത്. ഇതുമൂലം പെട്ടെന്ന് പൂവിടാൻ സാധിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.