പണ്ട് പകർച്ചവ്യാധികൾ ആണ് മരണം വിതച്ചത് എങ്കിൽ ഇന്ന് ആസ്ഥാനം ജീവിതശൈലി അസുഖങ്ങൾക്ക് ആണ്. പലതരത്തിലുള്ള ജീവിതശൈലി അസുഖങ്ങൾ നമ്മുടെ ചുറ്റും കാണാൻ കഴിയും. പണ്ട് പ്രഷർ ഷുഗർ കൊളസ്ട്രോൾ ഹാർട്ട് അറ്റാക്ക് എന്നിവ വലിയ രീതിയിൽ 60 70 വയസ്സായവരിൽ കണ്ടുവരുന്ന ഒരു പ്രശ്നമായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും 15 20 വയസ്സുള്ള കുട്ടികളിൽ പോലും കാണുന്ന അവസ്ഥയാണ്.
ഇതിനു പ്രധാന കാരണം ഇന്നത്തെ ജീവിതശൈലി തന്നെയാണ്. ജഗ് ഫുഡുകളുടെ അമിതമായ ഉപയോഗം വ്യായാമമില്ലായ്മ ഇരുന്നുള്ള ജോലികൾ കൂടുതലായി ചെയ്യുന്നത് എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പലതരത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമാകാം. ശരീരത്തിൽ അമിതമായി കൊളസ്ട്രോൾ അടിയുന്നതിന് പ്രധാനകാരണം ഇന്നത്തെ ജീവിതശൈലിയാണ്.
ഡബ്ലിയു എച്ച് ഒ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഈ രോഗങ്ങളെല്ലാം ജീവിതശൈലി രോഗങ്ങൾ ആയാണ് കാണുന്നത്. ജീവിതശൈലിയിലെ അപാകതകളാണ് പ്രശ്നങ്ങൾക്ക് പ്രധാന കാരണം. കഴിഞ്ഞകാലങ്ങളിൽ 70 80 വയസ്സിന് ശേഷം കണ്ടുവരുന്ന അസുഖങ്ങളാണ് ഇന്ന് കുട്ടികളിലും ചെറുപ്പക്കാരിലും കണ്ടുവരുന്നത്. ഇതിനു പ്രധാന കാരണം എന്തെല്ലാമാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം.
തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.