ചെറുനാരങ്ങയുടെ ആരോഗ്യവശങ്ങൾ പലർക്കും അറിയാവുന്നതാണ്. ഒന്നല്ല ശരീര ആരോഗ്യത്തിന് ഗുണകരമായ നിരവധി ഘടകങ്ങൾ ചെറുനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. രുചിയോടൊപ്പം യോടൊപ്പം തന്നെ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് നാരങ്ങ. നാരങ്ങ വെള്ളം മലയാളികൾക്ക് എന്നും പ്രിയങ്കരമായ ഒന്നാണ്. നാരങ്ങ അച്ചാർ ഇടുന്നത് ഉപ്പിലിട്ടതും ആയത്.
വളരെ ഉപയോഗപ്രദമായ ഒന്നാണ്. എന്നാൽ ഇതുകൂടാതെ നിരവധി ഗുണങ്ങൾ നാരങ്ങയിൽ അടങ്ങിയിരിക്കുന്നുണ്ട്. നമ്മളാരും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത എന്നാൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും ആയ ചില ഉപയോഗങ്ങൾ. എന്തെല്ലാം ആണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കാലം മാറിയത് അനുസരിച്ച് ഇന്നത്തെ കാലത്ത് നിരവധി ആളുകൾ ഭക്ഷണം പാകം ചെയ്ത് കുക്കറിലാണ്.
എന്നാൽ കുക്കറിൽ ചോറ് പാകം ചെയ്യുമ്പോൾ പലരും പറയുന്നത് ചോറ് ഒട്ടിപ്പിടിക്കുന്നു എന്നതാണ്. ഇത് മാറ്റിയെടുക്കാൻ അരി വേവിക്കുമ്പോൾ വെള്ളത്തിൽ രണ്ടു തുള്ളി നാരങ്ങാനീര് ചേർത്താൽ മതിയാകും. അതുപോലെതന്നെ അടുക്കളയിലെ സിംഗ് കറ പിടിച്ച് പാത്രങ്ങൾ കരിപിടിച്ച ചീനച്ചട്ടി എന്നിവയെല്ലാം മാറ്റിയെടുക്കാൻ നാരങ്ങനീര് വളരെ സഹായകരമാണ്.
നാരങ്ങാനീര് ഉപയോഗിച്ച് കഴുകുന്നത് ഇവയെല്ലാം വെട്ടിത്തിളങ്ങാൻ സഹായിക്കുന്നു. ഫ്രിഡ്ജിൽ ഫ്രീസറിൽ സൂക്ഷിച്ച മീൻ ഇറച്ചി കറിവെക്കാൻ എടുക്കുമ്പോൾ വളരെ കട്ടിപിടിച്ച് ഇരിക്കുന്നതായി അനുഭവപ്പെടാറുണ്ട്. അതിൽ അല്പം നാരങ്ങാനീര് ചേർത്ത ശേഷം വേവിച്ചാൽ ഇറച്ചിയും മത്സ്യവും മൃദുവാകാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.