എല്ലുതേയ്മാനം കഴുത്ത് വേദന കാൽസ്യ കുറവാണോ… ഈ കാര്യം അറിഞ്ഞാൽ മതി…|Bone loss|Hip pain|Knee pain

എല്ലുകളിൽ ഉണ്ടാകുന്ന തേയ്മാനം ബലക്കുറവ് മുട്ടുവേദന കഴുത്തുവേദന എന്നിവ നിരവധി പേർക്ക് കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇതിന് പ്രധാന കാരണം ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയും തന്നെയാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ശരീരത്തിന് ലഭിക്കാത്തതുമൂലം ഈ പ്രശ്നങ്ങളുണ്ടാകുന്നു. വിറ്റാമിൻ ഡി യുടെ അഭാവം കാൽസ്യം കുറവ് എന്നിവയെല്ലാം ചെറുപ്പക്കാരിൽ പോലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു.

സാധാരണഗതിയിൽ പ്രായമായവരിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത് എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ പതിവായി കാണുന്ന അവസ്ഥയാണ്. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന വേദനകളെ അതായത് പുറംവേദന മുട്ടുവേദന ജോയിൻ കൈകളിൽ ഉണ്ടാകുന്ന വേദന നീർക്കെട്ട് എന്നിങ്ങനെയുള്ള എല്ലാ പ്രശ്നങ്ങളും.

https://youtu.be/yOOxJ1Rrc1o

മാറ്റിയെടുക്കാൻ സഹായകരമായ കിടിലൻ റെമടി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഒരാഴ്ച വെള്ളത്തിൽ കലക്കി കുടിക്കുകയാണെങ്കിൽ ശരീരത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ എല്ലാവർക്കും കുടിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതിന് ആവശ്യമുള്ളത് ചൊവ്വരി ആണ്.

ഇത് ശരീരത്തിലെ നീർക്കെട്ട് കെട്ട ഫാറ്റ് എല്ലാം നല്ലരീതിയിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *