അടുക്കളയിൽ ഏറ്റവും കൂടുതൽ ഗുണം നൽകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ആദ്യത്തെ ടിപ്പു നോക്കാം. പഴം വാങ്ങി കഴിഞ്ഞാൽ ചീത്തയാകാതെ ഇരിക്കാൻ ഒരാഴ്ച രണ്ടാഴ്ച വരെ ഫ്രഷ് ആയിരിക്കാൻ ചെയ്യേണ്ടത്. വീട്ടിൽ അലുമിനിയം ഫോയിൽ ഉണ്ടാകാം. അത് ഉപയോഗിച്ച് പടല യുടെ മുറിച്ച ഭാഗത്ത് കവർ ചെയ്ത് കൊടുക്കുക. ഇങ്ങനെ ചെയ്താൽ ഒരാഴ്ച വരെ പഴം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്.
ഓരോ പഴങ്ങൾ ആയാണ് ഇരിക്കുന്നത് എങ്കിൽ. ഓരോ പഴത്തിലും ഇങ്ങനെ ചെയ്യേണ്ടതാണ്. അടുത്ത ടിപ്പ് പരിചയപ്പെടാം. കുറച്ചു സോഡാപ്പൊടി എടുക്കുക. ഒരു സ്പൂണ് അല്ലെങ്കിൽ ആവശ്യത്തിന് സോഡാ പൊടി എടുക്കുക. പിന്നീട് അതിലേക്ക് ചേർക്കേണ്ടത് എന്താണെന്ന് നോക്കാം. ഇത് രാത്രി കിടക്കുമ്പോൾ ബെഡ്റൂമിൽ വയ്ക്കാം കിച്ചണിൽ വെക്കാം ബാത്റൂമിൽ വയ്ക്കാം. നല്ല മണം ലഭിക്കുന്ന ഒന്നാണ് ഇത്.
സോഡാപ്പൊടി ചീത്ത മണങ്ങൾ വലിച്ചെടുക്കുകയും റൂം നല്ല ഫ്രഷ് ആയിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. പിന്നീട് ആവശ്യമുള്ളത് സോപ്പ് ആണ്. ഇത് ചെറുതായി ഗ്രേറ്ററിലൂടെ ചീകി എടുക്കുക. ഇത് ഒരു സ്പൂൺ അരസ്പൂൺ മതി. പിന്നീട് ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. രണ്ടുംകൂടി മിക്സ് ചെയ്ത് ശേഷം ഒരു അലൂമിനിയം ഫോയിൽ വെച്ച് കവർ ചെയ്തു എടുക്കുക.
പിന്നീട് അതിന് രണ്ടു തുളകൾ ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്തു ബാത്റൂമിൽ വെക്കുകയാണെങ്കിൽ ബെഡ്റൂമിൽ വെക്കുകയാണെങ്കിൽ ഉം 15 20 ദിവസം വരെ നല്ല മണം രാത്രി ലഭിക്കുന്നതാണ്. ചീത്ത മണങ്ങൾ വലിച്ചെടുക്കാനും സഹായകരമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.