ഇന്നത്തെ സമൂഹം നേരിടുന്ന ഒരു പ്രശ്നമാണ് ദഹനസംബന്ധമായ പ്രശ്നങ്ങൾ. കഴിക്കുന്ന ഭക്ഷണങ്ങൾ ശരിയായ വിധം ദഹിച്ച് അതിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ നമ്മുടെ ശരീരം സ്വീകരിക്കുകയും മറ്റുള്ളവ മലത്തിലൂടെ പുറന്തള്ളുകയും ആണ് ചെയ്യുന്നത്. ഈയൊരു പ്രക്രിയയിൽ ഏതെങ്കിലും പാകപ്പിഴകൾ സംഭവിക്കുകയാണെങ്കിൽ അത് നമ്മുടെ ദഹനത്തെ ഒട്ടാകെ ബാധിക്കുകയും.
അതുവഴി പല രോഗങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. അത്തരത്തിൽ ദഹനത്തിലെ ഏതെങ്കിലും തരത്തിലുള്ള പ്രശ്നo വഴി ഉടലെടുക്കുന്ന ഒരു രോഗാവസ്ഥയാണ് ഇരട്ടബിൾ ബൗൾ സിൻഡ്രം എന്നത്. ഇത് ഒരു രോഗമല്ല ഒട്ടനവധി രോഗങ്ങളുടെ ഒരു കൂട്ടായ്മയാണ്. മലബന്ധം വയറിളക്കം ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ കീഴ്വായു ശല്യം എന്നിങ്ങനെ പലതരത്തിലുള്ള രോഗങ്ങൾ ഇതുവഴി ഉണ്ടാകുന്നു. അതിൽ തന്നെ ഇന്ന് ഏറ്റവും അധികം ആളുകൾ.
നേരിടുന്ന പ്രശ്നമാണ് ഡയേറിയ. ഭക്ഷണം കഴിച്ച ഉടനെ വയറ്റീന്ന് പോകുന്നതിനുള്ള ഒരു ടെൻഡൻസി ആണ് ഇത്. കൂടാതെ എവിടെയെങ്കിലും പോകുവാൻ നിൽക്കുമ്പോൾ പെട്ടെന്ന് തന്നെ വൈറ്റിൽ നിന്ന് പോകുന്ന അവസ്ഥയാണ് ഇത്. ഇത് ശാരീരികമായിട്ടുള്ള രോഗം പോലെ തന്നെ മാനസികം ആയിട്ടുള്ള ഒരു രോഗാവസ്ഥ കൂടിയാണ്. അതിനാൽ തന്നെ അമിതമായി ടെൻഷൻ അടിക്കുമ്പോഴും മറ്റും.
ഇത്തരത്തിൽ വയറ്റീന്ന് പോകുന്നു. ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗാവസ്ഥ ആയതിനാൽ തന്നെ ഇത്തരം ഒരു അവസ്ഥയിൽ നാം ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ഗട്ട് റിലേറ്റഡ് ആയിട്ടുള്ള കാര്യങ്ങളാണ്. ഗട്ടിനുള്ളിൽ നല്ല ബാക്ടീരിയകളുടെ അഭാവം ഉണ്ടാകുമ്പോൾ ഇത്തരം ഒരു പ്രശ്നം ഉടലെടുക്കുന്നു. തുടർന്ന് വീഡിയോ കാണുക.