വീട്ടുജോലികൾ വളരെ എളുപ്പത്തിൽ കഴിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ അതിനു സാധിക്കാതെ വരികയാണ് പതിവ്. ഇന്ന് ഇവിടെ പറയുന്നത് എല്ലാവർക്കും ഉപകാരപ്രദമായ കുറച്ച് ടിപ്പുകൾ ആണ് ഇവിടെ പറയുന്നത്. അതുമാത്രമല്ല വ്യത്യസ്തമായ കുറച്ച് ടിപ്പുകൾ ആണ് ഇത്. നമ്മുടെ എല്ലാ വീട്ടിലും ഓല ഉണ്ടാകാം. ഓല കീറി ചൂല് ഉണ്ടാക്കുക എന്നത് എല്ലാവർക്കും മടിയുള്ള ഒരു കാര്യമാണ്. കാരണം ഒരുപാട് സമയം ആവശ്യമാണ് ഓല കീറി ചൂല് ഉണ്ടാക്കാൻ. ഇനി ജോലി ഉണ്ടാക്കാൻ വളരെ എളുപ്പത്തിൽ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
കടകളിലെ ചൂല് വാങ്ങുമ്പോൾ അത് നല്ല ചൂല് ആയിരിക്കണമെന്നില്ല. അങ്ങനെ ഓല ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം. അതിനായി ആവശ്യമുള്ളത്. ഇഡ്ഡലി ചെമ്പിൽ വയ്ക്കുന്ന ഒരു പാത്രമാണ്. ഇതിന് ഹോളുകളും ഉണ്ടായിരിക്കും. ഇതിന്റെ ഹോളിലേക്ക് ഈർക്കിളി യുടെ ചെറിയ ഭാഗം മാത്രം കേറ്റി കൊടുക്കുക. പിന്നീട് ഒന്ന് വലിച്ചെടുത്തൽ മാത്രം മതി വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്.
വളരെ പെട്ടെന്ന് തന്നെ ഓല കീറി എടുക്കാൻ സാധിക്കുന്നതാണ്. കുട്ടികൾക്ക് പോലും വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ ഒന്നും രണ്ടും മൂന്നും ചൂല് പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഈ രീതിയിൽ ആണെങ്കിൽ കുട്ടികൾക്കും വളരെ ഇഷ്ടം ആയിരിക്കും. ഇനി എല്ലാവരും വെറുതെ ഓല കളയേണ്ട. ചൂല് ഉണ്ടാക്കി നോക്കാവുന്നതാണ്. നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചൂല് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അടുത്ത ട്രിക് കൂടി ഒന്ന് നോക്കിയാലോ. പഴത്തൊലി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്.
എല്ലാവരും വെറുതെ കളയുന്ന പഴത്തൊലിക്ക് ഒരുപാട് ഗുണങ്ങളുണ്ട്. പൊട്ടാസ്യം മഗ്നീഷ്യം എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പിന്നീട് വെള്ളത്തിലേക്ക് പഴത്തൊലി ഇട്ടുവയ്ക്കുക. രണ്ടുദിവസം ഇതുപോലെ പഴത്തൊലി വെള്ളത്തിൽ ഇട്ടു വയ്ക്കണം. രണ്ടുദിവസം കഴിയുമ്പോൾ ഇതിന്റെ നിറംമാറി വരും. പിന്നീട് ഇതിന്റെ വെള്ളം മാത്രം അരിച്ചെടുക്കുക. ഈ വെള്ളത്തിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് നേർപ്പിച്ച് എടുക്കുക. ഈ വെള്ളം ചെടികൾക്ക് ഒഴിച്ച് കഴിഞ്ഞാൽ നല്ല രീതിയിൽ തന്നെ ചെടികൾ വളരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.