പ്രായാധിക്യം സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടാക്കുന്ന ഇത്തരം മാറ്റങ്ങളെ കുറിച്ച് ആരും അറിയാതെ പോകരുതേ.

നാം ഓരോരുത്തരും വളരെ പേടിയോടെ തന്നെ കാണുന്ന ഒരു അവസ്ഥയാണ് പ്രായാധിക്യം. പ്രായാധിക്യം എന്നത് പൊതുവേ രോഗങ്ങൾ നമ്മുടെ ശരീരത്തിലേക്ക് കടന്നു വരുന്നതിനുള്ള സമയമാണ്. ഇന്നത്തെ കാലഘട്ടത്തിൽ അതിനുമുമ്പ് തന്നെ രോഗങ്ങൾ കടന്നു വരുന്നുണ്ടെങ്കിലും പ്രായോഗിക്കാം ആകുമ്പോൾ തന്നെ ആളുകൾ മരണമടയുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ നാം ഓരോരുത്തരും വളരെയധികം വിഷമത്തോടെ കൂടി നോക്കിക്കാണുന്ന ഒരു അവസ്ഥയാണ് പ്രായാധിക്യം.

പ്രായാധിക്യം ആകുമ്പോൾ നമ്മുടെ ചർമ്മം മുതൽ ആരോഗ്യം വരെ പല തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വളരെ സോഫ്റ്റ് ആയ നമ്മുടെ ചർമം ചുക്കി ചുളിഞ്ഞ് ചുളിവുകളും വരകളും പാടുകളും എല്ലാം വന്നു തുടങ്ങുന്നു. അതോടൊപ്പം തന്നെ മുടികൊഴിച്ചിലും മറ്റു പ്രശ്നങ്ങളും ഉണ്ടാകും. ഇത്തരത്തിലുള്ള ഒട്ടനവധി മാറ്റങ്ങൾ ഉണ്ടാകുന്നത്.

പോലെ തന്നെയാണ് സ്ത്രീകളിലും പുരുഷന്മാരിലും ജനനേന്ദ്രിയങ്ങളിൽ മാറ്റങ്ങൾ സംഭവിക്കുന്നത്. വളരെയധികം അസ്വസ്ഥതകൾ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് ഈ ഒരു അവസ്ഥയിൽ അവർക്കുണ്ടാവുന്നത്. അവയിൽ തന്നെ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് യൂറിൻ പിടിച്ചുനിൽക്കുന്നതിനുള്ള കഴിവ് കുറയുക എന്നുള്ളതാണ്. അതിനാൽ തന്നെ യൂറിൻ പാസ് ചെയ്യണമെന്ന് തോന്നുമ്പോൾ തന്നെ യൂറിൻ പോകുന്ന അവസ്ഥയും കാണുന്നു.

അതോടൊപ്പം തന്നെ സ്ത്രീകളിലും പുരുഷന്മാരിലും പ്രായമാകുമ്പോൾ ഉണ്ടാകുന്ന ഒന്നാണ് ഉദ്ധാരണക്കുറവ്. ലൈംഗികബന്ധത്തിനോട് വളരെയധികം താൽപര്യം കുറഞ്ഞുവരുന്ന അവസ്ഥയാണ് ഇത്. അതോടൊപ്പം തന്നെ ആ ഭാഗങ്ങൾ ഉണ്ടാവുന്ന സ്ട്രക്ചറുകളിലും വളരെയധികം മാറ്റങ്ങൾ സംഭവിക്കുന്നു. ഇവയെല്ലാം പ്രതിരോധിക്കുന്നതിന് ഇന്ന് മോഡേൺ മെഡിസിനിൽ പലവിധത്തിലുള്ള മാർഗങ്ങളുമുണ്ട്. തുടർന്ന് വീഡിയോ കാണുക.