Grow hair in minutes : നമോരോരുത്തരും ഇന്നത്തെ കാലത്ത് വളരെയധികം ഉപയോഗിക്കുന്ന ഒരു വിത്ത് ഇനമാണ് ഫ്ലാക്സ് സീഡ്സ് അഥവാ ചണവിത്ത്. ധാരാളം ആരോഗ്യപരമായിട്ടും ചർമ്മപരമായിട്ടും കേശപരമായിട്ടുള്ള നേട്ടങ്ങൾ ആണ് ഇതിന്റെ ഉപയോഗം വഴി നമുക്ക് ഓരോരുത്തർക്കും ലഭിക്കുന്നത്. അത്തരത്തിൽ വിറ്റാമിനുകളും മിനറൽസുകളും ഫൈബറുകളും പ്രോട്ടീനുകളും എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിനെയും.
ഷുഗറിനെയും കുറയ്ക്കുന്നതിനെ അത്യുത്തമമാണ്. അതിനാൽ തന്നെ ജീവിതശൈലി രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ഇന്നത്തെ സമൂഹം ഇത് കൂടുതലായി ഉപയോഗിച്ച് വരുന്നു. അതോടൊപ്പം തന്നെ ക്യാൻസർകോശങ്ങളെ വരെ പ്രതിരോധിക്കാൻ ശക്തിയുണ്ട് ഇതിന്. കൂടാതെ നാരുകളാൽ സമ്പുഷ്ടമായതിനാൽ ദഹനത്തിന് അനുയോജ്യമായ ഒന്ന് തന്നെയാണ് ഇത്.
അതിനാൽ തന്നെ മലബന്ധം ഗ്യാസ്ട്രബിൾ വയറു പിടുത്തം മുതൽ ആയിട്ടുള്ള രോഗങ്ങളെ ഇത് മറികടക്കാൻ സഹായിക്കുന്നു. അതോടൊപ്പം തന്നെ തലച്ചോറിന്റെ ആരോഗ്യം ഇരട്ടിയാക്കാനും അതുമായി ബന്ധപ്പെട്ട രോഗങ്ങളെ കുറയ്ക്കാനും ഇത് ഉപകാരപ്രദമാണ്. കൂടാതെ ചർമ്മത്ത് ഉണ്ടാകുന്ന ചുളിവുകൾ വരകൾ കരിമംഗല്യം മുഖക്കുരു എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളെയും മറികടക്കാൻ ഇത് ഏറെ ഗുണകരമാണ്.
അതുപോലെ തന്നെ മുടിയുടെ സംരക്ഷണത്തിനും മുടികൾ ഇടതൂർന്ന് വളരുന്നതിനും ഇത് ഉത്തമമാണ്. അത്തരത്തിൽ മുടികൊഴിച്ചിൽ പൂർണമായി ഇല്ലാതാക്കാനും മുടിക്ക് ഉളള് വയ്ക്കുവാനും അനുയോജ്യമായ ഫ്ലാക്സ് സീഡ്സ് ഉപയോഗിച്ചിട്ടുള്ള ഒരു ഹെയർ പാക്ക് ആണ് ഇതിൽ കാണുന്നത്. ഈയൊരു പാക്ക് ഉപയോഗിക്കുന്നത് വഴി ജൻമനാ മുടിക്ക് ഉള്ളില്ലാത്തവർക്ക് പോലും മുടികൾ ഇടതൂർന്ന് വളരുന്നതാണ്. തുടർന്ന് വീഡിയോ കാണുക.