Knee Pain Treatment Malayalam : ഔഷധമൂലമുള്ള ധാരാളം സസ്യങ്ങൾ തിങ്ങിപ്പാർക്കുന്ന നാടാണ് നമ്മുടേത്. അവയിൽ തന്നെ ഏറ്റവും അധികം ഔഷധമൂലമുള്ള ഒരു സസ്യമാണ് എരിക്ക്. യാതൊരുതരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒരു ഔഷധസസ്യമാണ് ഇത്. ഇത് രണ്ടുതരത്തിലാണ് ഉള്ളത്. വെള്ള നിറത്തിലുള്ള പൂവുള്ള എരിക്കും ചുവന്ന പൂവുള്ള എരിക്കും.
ഇവ രണ്ടും ഒരുപോലെ ഔഷധഗുണങ്ങൾ ഉള്ളവർ തന്നെയാണ്. ഔഷധ സസ്യം എന്നപോലെ തന്നെ ഹൈന്ദവ ആചാരങ്ങൾക്കും ഇത് വളരെയധികം ഉപയോഗിക്കുന്നു. ഇതിന്റെ ഇലയും പൂവും തണ്ടും വേരും എല്ലാം ഔഷധഗുണങ്ങളാൽ നിറഞ്ഞതാണ്. ഇത് കൂടുതലായി വേദനകളെ അകറ്റുന്നതിന് വേണ്ടിയാണ് നാം ഉപയോഗിക്കുന്നത്.
അതികഠനം ആയിട്ടുള്ള തലവേദനയും മറികടക്കാൻ ഇതിന്റെ ഇലകൾ മാത്രം മതി. അതോടൊപ്പം തന്നെ ഇതിന്റെ പശ അരിമ്പാറ പാലുണ്ണി ആണി എന്നിങ്ങനെയുള്ള ത്വക്ക് രോഗങ്ങളെ മറികടക്കാൻ ഉപയോഗപ്രദമാണ്. കൂടാതെ വൃഷണ വീക്കത്തിനും ഇത് ഉപയോഗിച്ചു പോരുന്നു. അതോടൊപ്പം തന്നെ പല്ലുവേദനയ്ക്കും ഇത് ഉത്തമമാണ്. ശാരീരിക വേദനകൾ അനുഭവിക്കുന്നവർ ആണെങ്കിൽ ഇതിന്റെ ഇല തിളിപ്പിച്ച വെള്ളത്തിൽ.
കുളിക്കുകയാണെങ്കിൽ അവയിൽ നിന്ന് പെട്ടെന്ന് തന്നെ മോചനം പ്രാപിക്കാനാകും. കൂടാതെ മുട്ടുവേദന നടുവേദന ജോയിന്റ് വേദന എന്നിവയ്ക്കും എരിക്കില ഉപയോഗപ്രദമാണ്. അത്തരത്തിൽ എരിക്കിന്റെ ഉപയോഗിച്ച് മുട്ടുവേദനയെ മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇത് ഉപയോഗിക്കുന്നത് വഴി ഉണ്ടാകുന്ന സകല വേദനയും നീർക്കെട്ടും വളരെ വേഗം ഇല്ലാതാകുന്നു. തുടർന്ന് വീഡിയോ കാണുക.