ഏതു പാവപ്പെട്ടവനെയും പണക്കാരനാക്കാൻ ഇതാ ഒരു അത്ഭുത വിദ്യ. ഇത്തരം കാര്യങ്ങൾ ആരും നിസ്സാരമായി തള്ളിക്കളയരുതേ.

പലതരത്തിലുള്ള പ്രശ്നങ്ങളാൽ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ബുദ്ധിമുട്ടുന്നവരാണ് നാം ഓരോരുത്തരും. കടബാധ്യതകൾ പലതരത്തിലുള്ള ദോഷങ്ങൾ രോഗ ദുരിതങ്ങൾ എന്നിങ്ങനെ ഒട്ടനവധി ബുദ്ധിമുട്ടുകളാണ് നാം ദിനംപ്രതി നേരിട്ട് കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള പല ബുദ്ധിമുട്ടുകളുടെയും പ്രധാന കാരണം എന്ന് പറയുന്നത് സമ്പത്ത് കുറവ് എന്നുള്ളതാണ്. സാമ്പത്തികപരമായ ബുദ്ധിമുട്ടുകളാണ് ഒട്ടനവധി പ്രശ്നങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നത്.

അത്തരത്തിൽ സമ്പത്ത് വർദ്ധിക്കുന്നതിന് വേണ്ടി നാം പലപ്പോഴും പ്രാർത്ഥനകൾ അർപ്പിക്കുകയും വഴിപാടുകൾ കഴിക്കുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും പലപ്പോഴും ഫലം ലഭിക്കാതെ പോകാറുണ്ട്. ഇത് നമ്മെ മാനസികമായും ശാരീരികമായും തളർത്തുന്ന ഒരു അവസ്ഥയാണ്. ഇത്തരത്തിൽ നമ്മുടെ ജീവിതത്തിലും വീടുകളിലും പണവർദ്ധനവ് ഉണ്ടാകുന്നതിനും സാമ്പത്തികപരമായിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും നമ്മിൽ നിന്ന് നീങ്ങുന്നതിനും ഏറ്റവും.

അനുയോജ്യമായിട്ടുള്ള ഒരു പ്രതിവിധിയെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഈയൊരു പ്രതിവിധി നാം നമ്മുടെ നിത്യജീവിതത്തിൽ പ്രയോഗിക്കുന്നത് വഴി നമ്മുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും പെട്ടെന്ന് തന്നെ നമുക്ക് തരണം ചെയ്യാൻ സാധിക്കും. പ്രതിസന്ധികളെ തരണം ചെയ്യുന്നതോടൊപ്പം തന്നെ നമ്മുടെ ജീവിതത്തിൽ സമ്പത്ത് വർദ്ധിപ്പിക്കാനും അത് വഴി ജീവിതം നാം ആഗ്രഹിക്കുന്ന രീതിയിൽ മുന്നോട്ട് നയിക്കുവാനും നമുക്ക് സാധിക്കുന്നു. അത് വഴി ജീവിതാഭിവൃദ്ധി ഉണ്ടാകുന്നു.

ഈ പ്രതിവിധി ചെയ്യാൻ ബുധനാഴ്ചയോ വെള്ളിയാഴ്ചയോ ആണ് നാഠ തെരഞ്ഞെടുക്കേണ്ടത്. നമ്മുടെ വീടുകളിൽ വെച്ചുകൊണ്ട് തന്നെ നമുക്ക് ഈ പ്രതിവിധി ചെയ്യാവുന്നതാണ്. ഈയൊരു പ്രതിവിധി സന്ധ്യാസമയങ്ങളിൽ കുളിച്ച് മന ശുദ്ധിയും ശാരീരിക ശുദ്ധിയും വരുത്തിക്കൊണ്ട് വിളക്ക് തെളിയിച്ച് ചെയ്യേണ്ടതാണ്. ഈയൊരു പ്രതിവ്യതി ചെയ്യുന്ന ഏതൊരു വ്യക്തിക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരുപോലെ ധനസമൃദ്ധി ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *