മുഖത്തെ പ്രായം പതിന്മടങ്ങ് കുറയ്ക്കാൻ ഈ ഫേസ് പാക്ക് മതി. ഇതിന്റെ ഗുണങ്ങൾ ആരും കാണാതെ പോകരുതേ.

ഫല വർഗങ്ങളിൽ ഏറെ ആരോഗ്യപരമായിട്ടുള്ള നേട്ടങ്ങൾ നമുക്ക് സമ്മാനിക്കുന്ന ഒന്നാണ് ഓറഞ്ച്. ഓറഞ്ച് വിറ്റാമിൻ സി ധാരാളമായി തന്നെ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷിയെ വർധിപ്പിക്കാൻ ഇത് അത്യുത്തമമാണ്. കൂടാതെ നാരുകൾ ധാരാളമായി അടങ്ങിയതിനാൽ വയറു സമ്പന്നമായിട്ടുള്ള പ്രശ്നങ്ങൾക്കും ആമാശയും നേരിടുന്ന പ്രശ്നങ്ങൾക്കും.

എല്ലാo ഉത്തമ പരിഹാരമാർഗമാണ്. ഈ ഓറഞ്ചിനുള്ള അതേ ഗുണങ്ങൾ നാം വെറുതെ കളയുന്ന ഓറഞ്ചിന്റെ തൊലിക്കും ഉണ്ട്. ഓറഞ്ചിലേതു പോലെ തന്നെ ഓറഞ്ചിന്റെ തൊലിയിലും വൈറ്റമിൻ സി ധാരാളം തന്നെ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ഒരേസമയം ആരോഗ്യപരമായ നേട്ടങ്ങളും ചർമ്മപരമായ നേട്ടങ്ങളും അതോടൊപ്പം കേശ സംരക്ഷണവും ഉറപ്പുവരുത്തുന്നു. ഓറഞ്ചിന്റെ പോലെ തന്നെ ഓറഞ്ചിന്റെ തൊലിയും ഭക്ഷ്യയോഗ്യമാണ്. ഇതും നമ്മുടെ ശരീരത്തിലേക്ക്.

കടന്നു കൂടുന്ന അണുബാധകളെയും വൈറസിനെയും ഇല്ലാതാക്കുന്നു. കൂടാതെ ഇത് ഒരു ഹെയർ കണ്ടീഷണറായും ഉപയോഗിച്ചു പോരുന്ന ഒന്നാണ്. അതോടൊപ്പം താരനിൽ നിന്ന് മുക്തി നേടാനും ഇത് സഹായകരമാണ്. കൂടാതെ നമ്മുടെ ചർമ്മം ഇന്ന് നേരിടുന്ന കറുത്ത പാടുകൾ മുഖത്തെ ചുളിവുകൾ ബ്ലാക്ക് ഹെഡ് വൈറ്റ് ഹെഡ് എന്നിങ്ങനെയുള്ള ഒട്ടനവധി പ്രശ്നങ്ങൾക്കുള്ള.

ഒരു ഒറ്റമൂലി കൂടിയാണ് ഇത്. ഇത്തരത്തിൽ ധാരാളം ഗുണങ്ങൾ ഉള്ള ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് കൊണ്ടുള്ള ഒരു ഫേസ് പാക്ക് ആണ് ഇതിൽ കാണുന്നത്. ഈപാക്ക് അപ്ലൈ ചെയ്യുന്നത് വഴി നമ്മുടെ മുഖത്തിന് ഒരേസമയം പാക്കിന്റെ ഗുണവും ക്ലബ്ബറിന്റെ ഗുണവും ലഭിക്കുന്നു. അതോടൊപ്പം തന്നെ മുഖത്തെ ചുളിവുകൾ നീങ്ങി ചെറുപ്പം നിലനിർത്താൻ സാധിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *