നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒരു പദാർത്ഥമാണ് മഞ്ഞൾ. കറികളിൽ ഉപയോഗിക്കുന്നതിനും അപ്പുറം ഒട്ടനവധി ഗുണങ്ങളാണ് മഞ്ഞളിലുള്ളത്. നമ്മുടെ ശരീരത്തിനകത്തെ രോഗാവസ്ഥകളെ ചെറുത്ത് നിൽക്കുന്നതിനുള്ള രോഗപ്രതിരോധശേഷിയുടെ ഉറവിടമാണ് മഞ്ഞൾ. ഈയൊരു മഞ്ഞൾ മാത്രം മതി ഈ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ. അതുപോലെതന്നെ ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുവാനും മറ്റു ജീവിതശൈലി രോഗാവസ്ഥകൾ ചെറുക്കുവാനും ഇതിനെ കഴിവുണ്ട്.
ഇത് നമ്മുടെ ശാരീരിക പ്രവർത്തനത്തിനും മുഖസൗന്ദര്യത്തിനും ദന്തസംരക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒരു പദാർത്ഥം കൂടിയാണ്. ഇതിൽ ദന്തസംരക്ഷണത്തിന് കാര്യമെടുക്കുകയാണെങ്കിൽ മഞ്ഞളിനെ കഴിഞ്ഞ് മറ്റെന്തിനും ഇത് ഉറപ്പുവരുത്താൻ ആകൂ. അത്രമേൽ ഗുണങ്ങൾ ആണ് മഞ്ഞൾ പല്ലുകൾക്ക് നൽകുന്നത്.
പല്ലുകളിൽ ഉണ്ടാകുന്ന ഒട്ടനവധി രോഗാവസ്ഥകളെ ചെറുത്തുനിൽക്കാൻ ഇതിന് കഴിയുന്നു. പല്ലുകളിലെ കറ കേട് എന്നിവ നിക്കുന്നതിന് ഇതിനെ പ്രത്യേക കഴിവുണ്ട്. മഞ്ഞൾ ഉപയോഗിച്ച് ദിവസവും പല്ല് തേക്കുന്നത് വഴി പല്ലിന്റെ ഇനാമിൽ കൂടുന്നതിനെ കാരണമാകുന്നു. അതുവഴി പല്ലുകൾക്ക് ഉണ്ടാകുന്ന ബലക്ഷയം കേട് കറ എന്നിങ്ങനെ നീക്കവാനും മോണ വീക്കം ഇല്ലാതാകുവാനും സാധിക്കുന്നു.
കൂടാതെ മഞ്ഞള്‍ ഉപയോഗിച്ച് പല്ല് തേക്കുന്നത് വഴി പല്ലുകളിൽ അടിഞ്ഞുകൂടിയ ബാക്ടീരിയകളും ഫംഗസുകളും അതുമൂലം ഉണ്ടാക്കുന്ന കേടുകളും എല്ലാം നീക്കം ചെയ്യാൻ സാധിക്കുന്നു. കൂടാതെ ഇതിന്റെ ഉപയോഗം വഴി പല്ലുകളിൽ നിറം വർദ്ധിപ്പിക്കാനും സാധിക്കുന്നു. ഇതിനായി നമുക്ക് ചെയ്യാവുന്ന ഒരു ടിപ്പാണ് ഇതിൽ കാണുന്നത്. തികച്ചും പ്രകൃതിദത്തമായ രീതി തന്നെയാണ് ഇത്. ഇതിൽ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ നമ്മുടെ പല്ലുകളുടെ സംരക്ഷണത്തിന് അത്യാവശ്യമായവ തന്നെയാണ്. തുടർന്ന് വീഡിയോ കാണുക.