വന്ധ്യതയ്ക്ക് കാരണമായേക്കാവുന്ന ഇത്തരം അവസ്ഥകളെ അറിഞ്ഞുകൊണ്ടുതന്നെ പ്രതിരോധിക്കാം. ഇത് ആരും നിസ്സാരമായി കാണരുതേ

ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും ദുഃഖകരമായ ഒരു അവസ്ഥയാണ് വന്ധ്യത. ഒരു കുഞ്ഞിനെ ജന്മം നൽകാൻ കഴിയാത്ത അവസ്ഥയാണ് ഇത്. ഇത് ഓരോരുത്തരിലും മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണ്. പുരുഷന്മാരിലും സ്ത്രീകളിലും ഇന്ന് ഒരുപോലെ വന്ധ്യത കാണുന്നു. ഒരു ഭ്രൂണം ഉണ്ടാക്കുന്നതിനെയും അണ്ഡവും ബീജവും ഒരുപോലെ ഒരുമിക്കേണ്ടതാണ്. എന്നാൽ ചില കാരണങ്ങളാൽ ഇത് ശരിയായി നടക്കാതെ വരുന്നു.

ഇക്കാരണത്താൽ വന്ധ്യതകൾ ഉണ്ടാകുന്നു. വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടാകുവാൻ താൽപര്യം കാണിച്ച് ഒരു വർഷത്തിനുള്ളിൽ ഉണ്ടായി ഇല്ലെങ്കിൽ ഇതിനെ വന്ധ്യതയുടെ ആരംഭം എന്ന് പറയാം. ഇത് ഒരു പരിധിവരെ നമുക്ക് ചികിത്സിച്ച് മാറ്റാവുന്നതാണ്. എന്നാൽ ചിലരിൽ ചികിത്സ കൊണ്ട് ഒരു മാറ്റവും ഉണ്ടാകുന്നുമില്ല. ഇതിന്റെ പ്രധാന കാരണങ്ങൾ അണ്ഡവും ആയും ബീജവുമായി ബന്ധപ്പെട്ടതാണ്. അണ്ഡത്തിന്റെ ഉത്പാദനക്കുറവ് സ്ത്രീ വന്ദ്യതയുടെ ഒരു കാരണമാണ്.

സ്ത്രീകളിൽ കണ്ടുവരുന്ന പിസിഒഡിയും ഇതിനെ ഒരു കാരണമാകുന്നു. കൂടാതെ ബീജം വഹിക്കുന്ന ട്യൂബുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും ഏറ്റക്കുറച്ചിലുകളും വന്ധ്യതയ്ക്ക് കാരണമാകുന്നു. കൂടാതെ അണ്ഡോല്പാദന സമയത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളും ഇതിന്റെ കാരണമാകുന്നു . കൂടാതെ ട്യൂബുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകളും ഇത്തരത്തിൽ വന്ധ്യതയ്ക്ക് കാരണമാകുന്നു. പുരുഷന്മാരുടെ പ്രധാന കാരണമെന്നു പറയുന്നത്.

ബീജ ഉത്പാദനത്തിന് കുറവാണ്. ബീജത്തിന്റെ കൗണ്ട് കുറയുക മറ്റൊരു കാരണമാണ്. ചില വന്ധ്യതകൾ സ്ത്രീകളുടെയും പുരുഷന്മാരുടെയും കുറവുകൾ കാരണവും ഉണ്ടാകുന്നു. മറ്റു ചില കാരണമെന്ന് പറയുന്നത് ഭ്രൂണം ഗർഭപാത്രത്തിൽ പിടിക്കാതിരിക്കുന്ന അവസ്ഥയാണ്. ഗർഭപാത്രത്തിന്റെ ഘടനയിലുള്ള പ്രശ്നങ്ങളും ഇതിന്റെ ഒരു കാരണമാകുന്നു. ചിലരിൽ ഗർഭപാത്രം ചുരുങ്ങിയതായി കാണാം . തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *