ഇതിനെ ഇത്രയധികം ഗുണകണങ്ങൾ ഉണ്ടായിരുന്നോ? ഇത്തരം ഉപയോഗങ്ങൾ ആരും അറിയാതെ പോകരുതേ.

ഔഷധഗുണങ്ങളെ കലവറ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് കരിഞ്ചീരകം. ഇത് നല്ലൊരു ആന്റിഓക്സൈഡ് കൂടിയാണ്. അതിനാൽ തന്നെനമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് എല്ലാം തന്നെ വളരെ ഫലപ്രദമായ ഒന്നാണ് ഇത്. മരണം ഒഴികെയുള്ള മറ്റെല്ലാ രോഗങ്ങൾക്കുള്ള ഒരു പ്രതിവിധി ആണെന്ന് ഇതിന് പൊതുവെ പറയപ്പെടാറുണ്ട്. കരിഞ്ചീരകം നാം പൊതുവേ നമ്മുടെ ഹെയർ ഓയിലുകളിൽ മുടിയുടെ കറുത്ത നിറം വർദ്ധിപ്പിക്കുന്നതിനാണ് ഉപയോഗിക്കാറ് . എന്നാൽ ഇവയ്ക്ക് അപ്പുറം ഒട്ടനവധി രോഗാവസ്ഥകൾക്കുള്ള ഒരു പ്രതിവിധി കൂടിയാണ് ഇത്.

കരിഞ്ചീരകം രോഗപ്രതിരോധശേഷി കൂട്ടുന്നതിന് ഉത്തമമായ ഒന്നാണ്. രോഗപ്രതിരോധശേഷി കുറവുമൂലം രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് കുറയുന്നതിന് നല്ലൊരു പരിഹാരം തന്നെയാണ്.കൂടാതെ നാം നേരിട്ട് കൊണ്ടിരിക്കുന്ന രക്തസമ്മർദം ഷുഗർ കൊളസ്ട്രോൾ തുടങ്ങിയ രോഗാവസ്ഥകൾക്ക് ഇത് ദിവസവും കഴിക്കുന്നത് വഴി നല്ല രീതിയിലുള്ള കുറവ് ലഭിക്കുന്നു. പ്രമേഹ രോഗികളിൽ ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കുന്നതിന്.

സഹായിക്കുന്നു ഇത് സഹായിക്കുന്നു. കൂടാതെ നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പുകൾ നീക്കം ചെയ്യുന്നതിനും കരിംജീരകം വളരെ ഫലപ്രദമാണ്.കൂടാതെ നമ്മുടെ വൻകുടലിൽ ഉണ്ടാകുന്ന കാൻസറിനെ ഇതൊരു മറുമരുന്ന് തന്നെയാണ്. അതോടൊപ്പം മുഖസൗന്ദര്യം വർദ്ധിക്കുന്നതിനും മുഖത്തെ കറുത്ത പാടുകൾ പോകുന്നതിനും കരിഞ്ചീരകം ഉപയോഗിച്ചുള്ള ഓയിലുകൾ വളരെ ഫലപ്രദമാണ്.

ഇവ നമ്മുടെ ത്വക്കുകളെ നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾക്കും വളരെ ഫലപ്രദമായി ഒന്ന് തന്നെയാണ്. അധികമായാൽ അമൃതം വിഷം എന്ന് പറയുന്ന പോലെ കരിഞ്ചീരകം അമിതമായി ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷകരമായി ഭവിക്കുന്നു. കൂടാതെ രക്തസമ്മർദം കുറവുള്ളവരും പ്രമേഹം കുറവുള്ളവരും ഇത് ഉപയോഗിക്കുന്നത് വഴി അവ കൂടുതലായി കുറയുന്നു. അതുപോലെതന്നെ ഗർഭിണികളും ഈ കരിഞ്ചീരകം ഉപയോഗിക്കാൻ പാടുള്ളതല്ല തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *