നാം എല്ലാവരും ഇന്ന് ജീവിതശൈലി രോഗങ്ങളാൽ വലയുന്നവരാണ്. ജീവിതത്തിൽ വരുന്ന ഓരോ മാറ്റങ്ങളും ഇത്തരം രോഗങ്ങളുടെ കാരണം ആവാറുണ്ട്. ഇത്തരത്തിൽ നമ്മുടെ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് ഡയബറ്റിക്സ്. ഇന്ന് കുട്ടികളിലും മുതിർന്നവരിലും ഇത് ഒരുപോലെ കണ്ടുവരുന്നു. നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ അമിതമായ ഷുഗർ കണ്ടന്റ് മാത്രമാണ് ഇത് വരുന്നതിനുള്ള പ്രധാന കാരണം.
കഴിക്കുന്ന ഭക്ഷണങ്ങളിലെ ഷുഗറിന്റെ അളവ് കുറച്ചാൽ മാത്രമേ ഇതിനെ പൂർണമായും ഒരു പ്രതിവിധി ആകുകയുള്ളൂ. എത്ര മരുന്നുകൾ എടുത്താലും ഭക്ഷണത്തിൽ നിന്ന് ഷുഗറിന്റെ അളവ് കുറച്ചില്ലെങ്കിൽ യാതൊരു പ്രയോജനം ഉണ്ടാകുന്നില്ല. നമ്മുടെ ശരീരത്തിൽ ഷുഗർ അമിതമായി വന്നു കഴിഞ്ഞാൽ അത് ഒരു കൊഴുപ്പായി രൂപപ്പെടുന്നു. ഇത് നമ്മുടെ ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ ആയി പ്രവർത്തിക്കുകയും ഫാറ്റി ലിവർ പോലെയുള്ള.
മാരകമായ രോഗാവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.ഇത് ഓരോരുത്തരും സ്വയം വരുത്തി വയ്ക്കുന്നത് തന്നെയാണ്. ഷുഗർ ലെവൽ നോക്കുമ്പോൾ അതിന്റെ എക്സ്ട്രീം പോയിന്റ് കടന്നുവരും അതിനോട് അടുത്തു നിൽക്കുന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ് ഇത്. എന്നാൽ മാത്രമേ ഡയബറ്റിക് വന്നവർക്ക് അത് കുറയ്ക്കാനും വരാത്തവർക്ക് അത് വരാതിരിക്കാനും സാധിക്കുകയുള്ളൂ. ഷുഗർ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ.
എന്ന് ഉദ്ദേശിക്കുമ്പോൾ നാം പ്രധാനമായും മധുര പലഹാരങ്ങളെ മാത്രമാണ് ഒഴിവാക്കുന്നത്. എന്നാൽ നാം ദിവസവും മൂന്നുനേരം കഴിക്കുന്ന അരിയാഹാരത്തിൽ ആണ് ഏറ്റവും അധികം ഷുഗർ ഉള്ളത്. അതിനാൽ തന്നെ ഷുഗർ കുറയ്ക്കാൻ വേണ്ടി അരിയാഹാരം പൂർണമായും മിതമായ നമ്മുടെ ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കേണ്ടത് തന്നെയാണ്. അരിയോടൊപ്പം തന്നെ ഷുഗർ കണ്ടന്റ് ഉള്ള മറ്റൊന്നാണ് ഗോതമ്പ്. തുടർന്ന് വീഡിയോ കാണുക.