ഗ്യാസ്ട്രബിലിനെ ഞൊടിയിടയിൽ മാറ്റാം. ഇതൊന്നു മാത്രം മതി കണ്ടു നോക്കൂ…| Gas trouble remedies

Gas trouble remedies : നമ്മുടെ മസാല കൂട്ടുകളിലെ നിറസാന്നിധ്യമാണ് ഏലക്കായ . സുഗന്ധദ്രവ്യങ്ങളുടെ റാണി എന്നും ഏലക്കായയെ നാം വിശേഷിപ്പിക്കാറുണ്ട്. നാം ഇത് കൂടുതലായി ഉപയോഗിക്കാറ് നമ്മുടെ ഭക്ഷണപദാർത്ഥങ്ങൾക്ക് മണം ലഭിക്കുന്നതിന് വേണ്ടിയാണ്. ഇത് പായസങ്ങളിലാണ് നാം കൂടുതലും ഇടാറ്. എന്നാൽ ഇതിന് പുറമേ എണ്ണാൻ കഴിയാത്ത അത്രവിധം ഗുണങ്ങളാണ് ഇതിനുള്ളത്. ആയുർവേദ മരുന്നുകളിലെ ഒരു ചേരുവ തന്നെയാണ് ഇത്.

ഇത് സ്ഥിരമായി കഴിക്കുന്നത് വായനാറ്റം പോലുള്ള രോഗാവസ്ഥകളെ ചെറുക്കുന്നതിനെ ഉള്ള ഒരു മറു മരുന്നാണ്. അതുപോലെ ഏലക്കായ ഇട്ട് വെള്ളം ദിവസവും കുടിക്കുന്നത് വഴി ശരീരത്തിലെ കൊഴുപ്പുകൾ നീക്കം ചെയ്യാനും അതുവഴി മറ്റു രോഗങ്ങൾ വരാൻ സാധ്യതയുള്ള അമിതവണ്ണത്തെ കുറയ്ക്കാനും സഹായിക്കുന്നു. അതുപോലെതന്നെ നമ്മുടെ രക്തത്തെ നിയന്ത്രിക്കാൻ ഏലക്കായ് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്.

ഇത് നമ്മുടെ രക്തത്തോട്ടത്തെ സുഗമമാക്കുകയും അതോടൊപ്പം നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ ആവുകയും ചെയ്യുന്നു. അതുപോലെതന്നെ നാം നിത്യജീവിതത്തിൽ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നമാണ് ഗ്യാസ്ട്രബിൾ. നമ്മുടെ ദഹന വ്യവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ആണ് ഇത്തരത്തിലുള്ള ഗ്യാസ്ട്രബിൾ നെഞ്ചിരിച്ചിൽ പുളിച്ചു തികട്ടൽ എന്നിവയ്ക്ക് കാരണം.

ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഈയൊരു ഏലക്കായ തന്നെ ധാരാളമാണ്. ഏലക്കായ ഇട്ട് ഇത്തരത്തിൽ ചായ ഉണ്ടാക്കി കുടിക്കുന്നത് വരെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഗ്യാസ്ട്രബിൾ എന്ന പ്രശ്നത്തെ പെട്ടെന്ന് തന്നെ നമുക്ക് മാറ്റാൻ സാധിക്കുന്നു. ഇതിനായി അല്പം വെള്ളത്തിൽ ഏലക്കായിട്ട് നല്ലവണ്ണം തിളപ്പിച്ച് അതിലേക്ക് അല്പം ജീരകപ്പൊടി ചേർത്ത് ദിവസവും കുടിക്കാവുന്നതാണ്. വിട്ടുമാറാത്ത ഗ്യാസ്ട്രബിൾ ഉള്ളവർക്ക് ഇത് നല്ലൊരു മാർഗം തന്നെയാണ്. തുടർന്ന് വീഡിയോ കാണുക. Video credit : NiSha Home Tips.

Leave a Reply

Your email address will not be published. Required fields are marked *