ബ്രസ്റ്റ് ക്യാൻസർ അറിയേണ്ടതായ എല്ലാ കാര്യങ്ങളും ഇതിലൂടെ അറിയാം. കണ്ടു നോക്കൂ.

ഇന്ന് നാം നേരിട്ട് കൊണ്ടിരിക്കുന്ന സർവ്വസാധാരണമായി കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ . പണ്ടുകാലത്ത് ക്യാൻസർ എന്ന് പറഞ്ഞാൽ തന്നെ നാം എല്ലാവർക്കും പേടിയാണ്. എന്നാൽ ഇന്ന് ഒരു പനി വരുന്നതുപോലെയാണ് ക്യാൻസറിനെ കാണുന്നത്. ക്യാൻസർ പേഷ്യൻസിന്റെ അളവിലുള്ള വർദ്ധനവ് തന്നെയാണ് ഇത്തരത്തിൽ നമ്മൾ ഇതിനെ ഇങ്ങനെ കാണുന്നതിനുള്ള കാരണം.

ശരീരത്തിലെ കോശങ്ങളുടെ ആ സാധാരണമായ വളർച്ചയാണ് ക്യാൻസർ. ഇവ വ്യാപനശേഷി ഉള്ളവ തന്നെയാണ്. ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്ത് കാൻസർ വന്നു കഴിഞ്ഞാൽ അത് ശരിയായ രീതിയിൽ തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ മറ്റു പല ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിന് കാരണമാകുന്നു. ബോൺമാരോ കാൻസർ ആമാശയ കാൻസർ ബ്ലഡ് കാൻസർ ബ്രെസ്റ്റ് കാൻസർ എന്നിങ്ങനെ നീളുകയാണ് ഇവ. ഇവയിൽ ഇന്ന് സ്ത്രീകൾ ഏറ്റവും കൂടുതൽ നേരിടുന്ന ഒരു ക്യാൻസാണ് ബ്രസ്റ്റ് ക്യാൻസർ.

സ്ത്രീകളിലെ സ്തനങ്ങളിൽ അനുഭവപ്പെടുന്ന അമിതമായ കോശ വളർച്ചയാണ് ഇതിന്റെ കാരണം. ഇന്ന് ഇത് ചെറുപ്രായത്തിൽ തന്നെ സ്ത്രീകളിൽ കണ്ടുവരുന്നു എന്നത് ഇതിന്റെ ഭീകരത കൂട്ടുകയാണ് .കക്ഷങ്ങളിലോ സ്തനങ്ങളിലോ ഉള്ള മുഴകൾ വേദന തടിപ്പ് എന്നിങ്ങനെയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അവ ശരിയായ രീതിയിൽ ചികിത്സിച്ചാൽ.

ഇതിനെ മറികടക്കാൻ എളുപ്പത്തിൽ സാധിക്കും. ക്യാൻസർ ബാധിച്ച സ്തനം നീക്കം ചെയ്യുകയാണ് ബ്രസ്റ്റ് ക്യാൻസറിൽ ചെയ്യുന്നത്.ഇങ്ങനെ നീക്കം ചെയ്യുന്നതു വഴി അത് മറ്റേ ഏരിയകളിലേക്ക് വ്യാപിക്കാതെ തടയാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ മറ്റു ക്യാൻസറുകളിൽ ചികിത്സിക്കുന്നത് പോലെ കീമോതെറാപ്പി റേഡിയോളജി എന്നിവ ഇതിലും ചെയ്യുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *