പലതരത്തിലുള്ള വള്ളിച്ചെടികൾ കാണാൻ സാധിക്കും.പൊതുവേ മണി പ്ലാന്റ് മുളകൾ എന്നിവ ശുഭമായ ചെടികളാണ്. ഇവയിൽ മണി പ്ലാന്റിനെ പ്രത്യേക തരം പദവിയുണ്ട്. സമ്പത്തുമായി ബന്ധപ്പെട്ട ഈ ചെടിയെ നാം കാണുന്നു. ഇത് പോസിറ്റീവ് ഊർജം തരുന്ന ഒരു സസ്യമാണ്. ഇത്തരത്തിലുള്ള ഒരു സസ്യമാണ് ലക്കി ബാംബൂ.
ഒട്ടുമിക്ക വീടുകളിൽ നമുക്ക് ഇത് കാണാൻ സാധിക്കും.വീടുകളിൽ കൊണ്ടുവരുന്നത് തന്നെ ഭാഗ്യമായി കാണുന്നു. വീടുകളിൽ വയ്ക്കുമ്പോൾ ശരിയായ ദിശയിൽ നാം ഇത് വയ്ക്കേണ്ടതാണ്.ഇല്ലെങ്കിൽ നമ്മുടെ ഫലം വിപിരിതമായി വരുന്നു പലർക്കും സംഭവിക്കുന്ന ഒരു അബദ്ധമാണ് ഇത്. ഏതു വസ്തുവും നാം വീടുകളിൽ വയ്ക്കുമ്പോൾ വാസ്തുപരമായും അല്ലാതെയും നാമത് ശ്രദ്ധിച്ചു വേണം ചെയ്യാൻ.
ഈ ചെടി വടക്ക് ആണ് വയ്ക്കുന്നതെങ്കിൽ സമ്പുഷ്ടതയാണ് വന്നുചേരുക. ഇത് ദിശയിൽ ഈ ചെടി വയ്ക്കുന്നത് കുടുംബത്ത് സന്തോഷവും സമൃദ്ധിയും കൊണ്ടുവരുന്നതിനെ അനുയോജ്യമാണ്. ദിശയിലാണ് ഇത് വയ്ക്കുന്നതെങ്കിൽ ആരോഗ്യം വർദ്ധിക്കുന്നു. രോഗ ദുരിതങ്ങൾ ജീവിതത്തിൽ നിന്ന് കുറഞ്ഞ് ഇല്ലാതാകുന്നു. തെക്ക് കിഴക്ക് ദിശയിലാണ് ഇത് നടന്നതെങ്കിൽ ധനപരമായ കാര്യങ്ങൾക്ക് വളരെ നല്ലതാണ്.
സാമ്പത്തികം നേട്ടങ്ങൾ ഉണ്ടാകുന്നു. കലിയുഗത്തിലെ സാമ്പത്തിക നേട്ടത്തിന് ലക്കി ബാബു ഈ ദിശയിൽ നടുന്നത് ആണ് ഉത്തമം. ലക്കി ബാംബു ഈ ദിശയിൽ വയ്ക്കുന്നത് വഴി ആവശ്യമായ സാമ്പത്തിക നേട്ടത്തിനുള്ള വാതിലുകൾ തുറന്നു കിട്ടുന്നു. ആയതിനാൽ തന്നെ ഈ ദിശയിലും ലക്കി ബാബു വയ്ക്കുന്നത് ശുഭകരമാണ്. ലക്കി ബാബു നടുന്നതിനും അതിലെ എണ്ണത്തിനും ധാരാളം പ്രാധാന്യം അർഹിക്കുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.