എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ആരോഗ്യപരമായ സംശയങ്ങൾ മാറ്റിയെടുക്കാനും പുതിയ സംശയങ്ങൾക്ക് ഉത്തരം നൽകാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് കണ്ടുവരുന്ന ഒരു പ്രശ്നമാണ് പ്രമേഹം. ഷുഗറിനെ കുറിച്ച് രണ്ടു കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്താണ് ഡയബേറ്റിസ് എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടി നിൽക്കുന്ന അവസ്ഥ ആണ് ഇത്.
ഈയൊരു അവസ്ഥ വന്നു കഴിഞ്ഞാൽ ഒരുപാട് പ്രശ്നങ്ങൾ വരും എന്ന കാര്യമല്ല അവർക്ക് അറിയാവുന്നതാണ്. എന്നാൽ ധാരണയുടെ കൂടെ ഒരുപാട് തെറ്റിദ്ധാരണകളും നമ്മുടെ ഇടയിൽ നന്നായി ഉണ്ടാകുന്നു. പ്രധാനപ്പെട്ട മൂന്ന് ലക്ഷണങ്ങളാണ് കാണാൻ കഴിയുക. അമിതമായ രീതിയിൽ ദാഹം വരിക അതോടൊപ്പം തന്നെ അമിതമായ രീതിയിൽ വിശപ്പ് വരിക. അമിതമായി ബാത്രൂമിൽ പോകണമെന്ന് തോന്നുക. ഇത് മൂന്നും ഉണ്ടെങ്കിൽ ഡയബറ്റിസ് ഉണ്ടോ എന്ന് ആലോചിക്കാൻ സാധിക്കുന്നതാണ്.
അതുപോലെതന്നെ വീട്ടിൽ ആർക്കെങ്കിലും ഉണ്ട് ജനറ്റിക് ആയിട്ടുണ്ട് എങ്കിലും നമുക്ക് ആലോചിക്കാൻ സാധിക്കുന്നതാണ്. ഇതൊന്നും കൂടാതെ സാധാരണ ഒരു വ്യക്തിക്ക് ഡയബറ്റിസ് വരുമോ എന്ന ചോദ്യത്തിന് നോക്കേണ്ടത് ജീവിതശൈലിലേക്കാണ്. നമ്മുടെ ജീവിതശൈലി ഒരുപാട് നമ്മളെ ഇൻഫ്ലുവാൻസ് ചെയ്യുന്നുണ്ട്. ഈ ഒരു അസുഖം പിടിപെടുന്നതിന്. നന്നായി തടിച്ച ഒരാൾ അതുപോലെതന്നെ ഭക്ഷണത്തിന് ക്രമമില്ലാത്ത ഒരാൾ.
അതുപോലെതന്നെ ധാരാളം ഫാസ്റ്റ് ഫുഡ് കഴിക്കുന്നത്. ധാരാളം ബേക്കറി സാധനങ്ങൾ കഴിക്കുന്നത്. പുകവലിക്കുന്നവരിൽ എല്ലാം. ഡയബറ്റി പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഇതൊന്നുമല്ല എങ്കിലും വരാൻ സാധ്യതയുണ്ട്. ചെറുതായിട്ട് ഷുഗർ അളവ് കൂടുതൽ ഉണ്ട് എന്ന് കാണുകയാണെങ്കിൽ എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മൾ തടി കുറയ്ക്കാനായി ശ്രദ്ധിക്കുക. ദിവസവും വ്യായാമം ചെയ്യുക. മസിലുകൾക്ക് നല്ല രീതിയിൽ വ്യായാമം കൊടുക്കുക. അതുപോലെതന്നെ തോന്നിയ സമയത്ത് ആഹാരം കഴിക്കരുത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.