ഈ ചെടി വീട്ടിൽ വളർത്തിയാൽ ഒരുപാട് ഗുണങ്ങൾ..!! ഈ വള്ളിച്ചടി നിസ്സാരക്കാരനല്ല…

ചിറ്റമൃത് എന്ന വള്ളിച്ചെടിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഭാരതമാണ് ഈ ചെടിയുടെ സ്വദേശം. ഇതിന്റെ വേരും തണ്ടും ഇലയും എല്ലാം ആയുർവേദ ഔഷധങ്ങളിൽ ചേർക്കുന്ന ഒന്നാണ്. ഉയർന്ന കൊളസ്ട്രോൾ അതുപോലെതന്നെ പ്രമേഹം വയറുവേദന സന്ധി വാതം ലിംഫോമ. അതുപോലെതന്നെ മറ്റു ചില ക്യാൻസറുകള്‍. റുമാത്രോയിഡ് ആർത്രൈറ്റിസ്.

ഹെപ്പടൈറ്റിസ് അതുപോലെതന്നെ ഗോനൊരിയ സിഫ്ലിസ് ഇത്തരത്തിലുള്ള നിരവധി അസുഖങ്ങൾക്ക് ചിറ്റമൃത് മരുന്നായി ഉപയോഗിക്കാൻ സാധിക്കും. അല്ലെങ്കിൽ അതിനുള്ള മരുന്ന്ൽ ചേർക്കുന്നുണ്ട്. അലർജി മൂലം ഉണ്ടാകുന്ന മൂക്കിന്റെ ഉള്ളിലെ ഞരുക്കം. മൂക്കിലെ ചൊറിച്ചിൽ തുമ്മൽ ഇതിലും നല്ല ഒരു ഔഷധമായി ഇത് ഉപയോഗിക്കുന്നുണ്ട്.

ഒന്നോ രണ്ടോ മാസത്തിൽ കൂടുതൽ ചിറ്റമൃത് സ്ഥിരമായി ഉപയോഗിക്കാൻ പാടില്ല എന്നാണ് പറയുന്നത്. ഇതിന്റെ മരുന്ന് ചില മരുന്നിനായി ഉപയോഗിച്ചാൽ പോലും കുറച്ചു ദിവസം ഉപയോഗിച്ചാൽ പിന്നീട് കുറച്ചുദിവസം ഉപയോഗിക്കരുത്. ഇത്തരത്തിൽ അടുപ്പിച്ച് ഉപയോഗിക്കരുത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ചിറ്റമൃത ഉപയോഗിക്കുന്നുണ്ട്.

ഇത് കാലങ്ങളായി ഉപയോഗിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് താഴെ പറയുന്നുണ്ട്. ഇതുപോലുള്ള ചെടികളും ഇലകളും ഉപയോഗിക്കുമ്പോൾ കൃത്യമായ നിയന്ത്രണമില്ലാതെ ഉപയോഗിക്കരുത്. ആരുടെയെങ്കിലും ഉപദേശത്തോട് മാത്രം ഇത് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *