സ്നേഹത്തിൻ റെയും കരുതലിന്റെയും നിരവധി വീഡിയോകൾ നാം കണ്ടിട്ടുണ്ട്. കരുതലിന്റെയും സ്നേഹത്തിന്റെയും കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്നവരാണ് അമ്മമാർ. സ്നേഹത്തിന്റെ പര്യായമാണ് അമ്മ. അമ്മയുടെ സ്നേഹം വെളിവാക്കുന്ന നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുണ്ട്. സ്നേഹം നിറഞ്ഞ ഇത്തരം രംഗങ്ങൾ ആണ് ഇവിടെ കാണാൻ കഴിയുക.
സ്വന്തം ജീവൻ കൊടുത്ത് വരെ തന്റെ പൊന്നോമന മക്കളെ സംരക്ഷിക്കാൻ അമ്മമാർ തയ്യാറാക്കുന്നത് നാം കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള സംഭവമാണ് ഇവിടെ കാണാൻ കഴിയുക. തന്റെ കുഞ്ഞിനെ രക്ഷിക്കാൻ കൊടുങ്കാറ്റിനെ വരെ ചെറുത്തു തോൽപ്പിച്ച അമ്മയുടെ ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. സംഭവം നടക്കുന്നത് ചൈനയിൽ ആണ്. സ്കൂട്ടറിൽ വരികയായിരുന്ന അമ്മയും മോളും കൊടുങ്കാറ്റിൽ പെട്ട് മറിഞ്ഞു വീഴുകയും.
https://youtu.be/V8xFSmook1M
അമ്മ ഒരു കൈ കൊണ്ട് ഒരു കമ്പിയിൽ പിടിക്കുകയും മറു കൈകൊണ്ട് തന്റെ കുഞ്ഞിനെ ചേർത്തു പിടിക്കുകയും ചെയ്തു. തൊട്ടടുത്തുള്ള വാഹനങ്ങൾ വരെ പറന്നു പോകുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയും. ഇതിൽനിന്നുതന്നെ കാറ്റ് എത്ര ശക്തമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. എങ്കിലും കാറ്റിനെ തോൽപ്പിച്ച് അമ്മ തന്റെ കുഞ്ഞിനെ രക്ഷിച്ചു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.