നമ്മുടെ ശരീരത്തിലെ പലതരത്തിലുള്ള വേദനകളും കണ്ടു വരാറുണ്ട്. പലപ്പോഴും വലിയ രീതിയിലുള്ള അസ്വസ്ഥതകളാണ് ശരീരത്തിൽ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കും. ഇന്ന് ജോയിന്റ്കളെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്യൂൺ ഡിസ്ഓഡറിനെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
റുമാത്രോയിഡ് ആർത്രൈറ്റിസ് അതുപോലെതന്നെ ആമവാതം എന്നാണ് ഇതിന് പറയുന്നത്. സാധാരണ പ്രായമായ വരില്ലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടിരുന്നത്. എന്നൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിൽ തന്നെ കണ്ടുവരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. മടക്കാൻ കഴിയാത്ത ഒരു വേദന ആസ്വസ്ഥത എന്നിവയാണ് കണ്ടുവരുന്നത്. എന്തെങ്കിലും ആക്ടിവിറ്റികൾ ഏർപ്പെടുന്ന സമയത്ത് വേദന മാറാം.
ഈ പ്രശ്നങ്ങൾ കൂടി കഴിഞ്ഞാൽ പിന്നീട് ഇതു വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. എന്തെല്ലാമാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ നോക്കാം. സാധാരണ രീതിയിൽ ജോയിന്റുകളിൽ ഉണ്ടാകുന്ന അധികഠിനമായ വേദന. ഇതു കൂടാതെ ഇത് ചെറിയ ജോയിന്റിൽ ആകാം.
പലപ്പോഴും കാൽമുട്ടിലും ഇത് ബാധിച്ചതായി കാണാൻ കഴിയും. ഇതു കൂടാതെ മോണിംഗ് സ്റ്റിഫ്നെസ് കണ്ടു വരാറുണ്ട്. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ സന്ധികൾക്ക് ഉണ്ടാകുന്ന മടക്കാൻ കഴിയാത്ത ആസ്വസ്ഥത. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ ബ്ലഡ് ടെസ്റ്റ് നടത്തി കൺഫോം ചെയ്യാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr