വിളർച്ച ഇല്ലാതാക്കാം… ഇത് പൂർണമായി കഴിച്ചാൽ മതി… പരിഹാരം കാണാം…

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വിളർച്ച പൂർണമായി മാറ്റാൻ സഹായിക്കുന്ന നല്ല ടിപ്പാണ് ഇത്. വളരെ സിമ്പിൾ ആയി തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിലെ ലഭ്യമായ സവാള ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്.

നമുക്ക് എല്ലാവർക്കും അറിയാവുന്ന പോലെ സവാളയിൽ ധാരാളം പൊട്ടാസ്യം അതുപോലെതന്നെ മഗ്നീഷ്യം സലനിയം ഞാൻ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വിളർച്ച പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനായി ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇതുപോലെ ഒരു സവാള എടുക്കുക. പിന്നീട് ഇത് ചെറിയ കഷണങ്ങളാക്കി എടുക്കുക. ഇത് കഴിക്കാൻ ഉള്ളതാണ്. ചെറിയ കഷണങ്ങളാണെങ്കിൽ ചവച്ചരയ്ക്കാൻ വളരെ എളുപ്പമായിരിക്കും.

ഇത് ഇഷ്ടംപോലെ ചെറുതാക്കുക. ഇത് ചെറിയ കഷണങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഇവിടെ സവാളയാണ് എടുക്കുന്നത്. ഇതിനു പകരം ചെറിയ ഉള്ളി വേണമെങ്കിൽ ഉപയോഗിക്കാവുന്നതാണ്. രണ്ടും ഒരുപോലെ ഗുണങ്ങളുള്ളതാണ്. കുറച്ചുകൂടി നല്ലത് ചെറിയ ഉള്ളി തന്നെയാണ്. പിന്നീട് ആവശ്യമുള്ളത് ശർക്കരയാണ് ഒരു കട്ടയാണ് ആവശ്യമുള്ളത്. ഇത് മധുരത്തിന് അനുസരിച്ച് ആവശ്യാനുസരണം ചേർത്ത് കൊടുക്കാവുന്നതാണ്.

ശർക്കരയിൽ ധാരാളമായി അയൻ സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ വിളർച്ചയ്ക്ക് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ശർക്കര ഇതിലേക്ക് ചെറുതായി ചോപ്പ് ചെയ്തെടുക്കുക. ഇത് കത്തി ഉപയോഗിച്ചാണ് ചെയ്തുകൊടുക്കുന്നത്. വളരെ കുറച്ച് മാത്രമാണ് ഇതിലേക്ക് എടുക്കുന്നത്. ഇത് ആവശ്യാനുസരണം എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *