എന്തുകൊണ്ടാണ് കിഡ്നി റിലേറ്റഡ് ആയിട്ടുള്ള അസുഖങ്ങൾ ദിവസേന കൂടിവരുന്നത്. എന്തെല്ലാമാണ് കിഡ്നി റിലേറ്റഡ് പ്രശ്നങ്ങളുള്ള. അല്ലെങ്കിൽ കിട്നി സംബന്ധമായ അസുഖങ്ങളുള്ള ഒരു വ്യക്തി ശ്രദ്ധിക്കേണ്ടത്. ആർക്കെല്ലാം ആണ് ഇത്തരത്തിലുള്ള കിഡ്നി രോഗങ്ങൾ വരുന്നത് എന്ന്. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ട കാര്യങ്ങൾ കൂടിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം നമ്മുടെ കേരളത്തിൽ ഒരുപാട് ഡയാലിസിസ് കേന്ദ്രങ്ങൾ കൂടി വരുന്നുണ്ട്. കാരണം അത്രയേറെ കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളുള്ള രോഗികളും ഉണ്ട്.
എന്തുകൊണ്ടാണ് കിഡ്നി റിലേറ്റഡ് ആയിട്ടുള്ള അസുഖങ്ങൾ ദിവസേന കൂടി വരുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എന്തെല്ലാമാണ് കിഡ്നി റിലേറ്റഡ് പ്രശ്നങ്ങളുള്ള അല്ലെങ്കിൽ കിഡ്നി സംബന്ധമായ അസുഖങ്ങളുള്ള ഒരു വ്യക്തി ശ്രദ്ധിക്കേണ്ടത് ആർക്കെല്ലാം ആണ് ഇത്തരത്തിൽ കിഡ്നി ഡിസീസ് വരുന്നത് നമ്മുടെ ജീവിതശൈലിൽ മാറ്റങ്ങൾ വരുത്തേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ്. ആർക്കെല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുന്നത് എന്ന് നോക്കാം. ഡയബറ്റിക് ആയിട്ടുള്ള രോഗികൾ ഒരു 35 ശതമാനത്തോളം ഡയബറ്റിക് ആയിട്ടുള്ള രോഗികളാണ് നമ്മുടെ സമൂഹത്തിൽ കാണാൻ കഴിയുക.
ഒരു 50 ശതമാനത്തോളം ആളുകൾ ഒബിസിറ്റി ഉള്ളവരാണ്. ഒരു 30% ആളുകൾക്ക് അമിതമായ ബ്ലഡ് പ്രഷർ കൂടുന്നവരാണ്. ഈയൊരു രോഗികൾക്ക് എല്ലാം തന്നെ കിഡ്നി സംബന്ധമായ അസുഖങ്ങൾ പിന്നീട് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ ആളുകളാണ് ഏറ്റവും കൂടുതൽ ഹൈ റിസ്കി പീപ്പിൾ എന്ന് പറയുന്നത്. ഏറ്റവും കൂടുതൽ റിസ്ക്ക് ഉള്ള ആളുകളാണ് ഇവർ. എന്തുകൊണ്ടാണ് ആളുകളിൽ ഇത്രയും കൂടുതൽ ആയി കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നത് എന്ന് നോക്കാം.
ഒന്നാമത് നമ്മുടെ ഭാഷണരീതിയിൽ തന്നെയാണ് കൂടുതലായി വരുന്നത്. സാധാരണ നമ്മുടെ സമീകൃത ആഹാരം എന്ന് പറയുന്നത് 50% കാർബോ ഹൈഡ്രറ്റ് അതുപോലെതന്നെ 25% പ്രോട്ടീനും 25% ഫൈബർ അടങ്ങിയ ഭക്ഷണങ്ങളാണ്. എന്നാൽ ഇന്ന് കഴിക്കുന്ന ഭക്ഷണങ്ങൾ പലതും ഇത്തരത്തിലുള്ള രീതിയിൽ അല്ല കഴിക്കുന്നത്. ഈയൊരു രീതിയിൽ തിരിച്ചുകൊണ്ടുവരുകയാണെങ്കിൽ. നമുക്ക് ഡയാലിസിസ് പോലുള്ള ലേറ്റസ്റ്റ് സ്റ്റേജിലേക്ക് എത്താതിരിക്കാൻ സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr