സ്ത്രീകളിൽ ഉണ്ടാകുന്ന അമിതമായ ആർത്തവ വേദന അതുപോലെ അമിതമായ ബ്ലീഡിങ് ഇതിന് രണ്ടിനും ഉള്ള ശാശ്വതമായ പരിഹാരമാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ നാല് കൂട്ടം മരുന്നുകളാണ് ഉള്ളത്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ് ഇവിടെ പറയുന്നത്. ആദ്യത്തെ നിലപ്പന എന്ന് പറയുന്ന ഔഷധസസ്യമാണ്. ഇതിന്റെ കിഴങ്ങ് ആണ് ഉപയോഗിക്കുന്നത്.
ഇതിന്റെ നടുവിൽ മഞ്ഞ പൂവാണ് ഉണ്ടാകുക. നിലത്തോട് പറ്റിച്ചേർന്നു കിടക്കുന്ന ഒരു ഔഷധമായതുകൊണ്ടുതന്നെ ആണ്. ഇതിന് നിലപ്പന എന്ന പേര് വരാൻ കാരണമാകുന്നത്. അതുപോലെതന്നെ പിന്നീട് ഇവിടെ കാണുന്നത് മുക്കുറ്റി എന്ന് പറയുന്ന ഔഷധസസ്യമാണ്. ഇതിനെപ്പറ്റി മുൻപ് നമ്മുടെ പലർക്കും അറിയാവുന്നതാണ്.
തേങ്ങിനോട് സാമ്യമുള്ള ഒരു ഔഷധസസ്യമാണ് മുക്കുറ്റി. ഇതിന്റെ വേരും തണ്ട് ഇലയും എല്ലാം ഒരുപോലെ തന്നെ ഔഷധമായി ഉപയോഗിച്ചു വരുന്ന ഒന്നാണ്. അതുപോലെതന്നെ ഇവിടെ കാണുന്നതും മുരിങ്ങയുടെ ഇലകളാണ്. തളിരില. ഇതിന്റെ ഇല സാധാരണ വീടുകളിൽ ലഭിക്കുന്ന ഒന്നാണ്.
ഇത്തരത്തിലുള്ള ഔഷധങ്ങൾ ലഭിക്കാനായി ഒരുപാട് വിഷമം ഉണ്ടാക്കാറില്ല. പിന്നീട് ആവശ്യമുള്ളത് കുറച്ച് അയുമോദകം ആണ്. ഇത്രയും സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് എങ്ങനെ ആർത്തവ വേദന ഇല്ലാതാക്കിയെടുക്കാമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi