ഓറഞ്ചിന്റെ തൊലിയൊന്നും ഇനി കളിയല്ലേ… ഈ ഉപകാരം കൂടി അറിയണം

വീട്ടിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കിടിലൻ ടിപ്പ് ആണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. നമ്മൾ പലപ്പോഴും ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്ന ഒന്നാണ് ഓറഞ്ചിന്റെ തൊലി. ഓറഞ്ച് കഴിച്ചു കഴിഞ്ഞാൽ പിന്നെ തൊലികൊണ്ട് എന്താണ് ഉപയോഗം അല്ലെ. എന്നാൽ ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയും. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഓറഞ്ച് വാങ്ങി കഴിഞ്ഞാൽ ഇത് കഴിക്കുകയോ അല്ലെങ്കിൽ ജ്യൂസ് ഉണ്ടാക്കുകയും അല്ലെങ്കിൽ മറ്റു പല ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ ഓറഞ്ച് ഉപയോഗിച്ച് നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കും. വീട്ടിലെ ക്‌ളീനിംഗിന് വേണ്ടി ഓറഞ്ച് തൊലി ഉപയോഗിക്കാറുണ്ട്. നമുക്ക് ഇന്ന് ഓറഞ്ച് തൊലി ഏതെല്ലാം രീതിയിൽ ഉപയോഗിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ കുറച്ച് ഓറഞ്ച് തൊലിയെടുക്കുക.

ഒന്നോ രണ്ടോ തൊണ്ടുകൾ ഉണ്ടെങ്കിൽ തന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ചെയ്യാൻ കഴിയുന്നത് ഷൂവിലെ സ്മെല്ല് കളയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്. വേനൽക്കാലത്ത് ഏറ്റവും കൂടുതൽ കാണുന്ന പ്രശ്നമാണ് വിയർപ്പ്. ഇനി ഷൂവിനുള്ളിലെ സ്മെൽ കളയാനായി ഓറഞ്ച് തൊലി ഉപയോഗിക്കാവുന്നതാണ്.

വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണിത്. ഓറഞ്ച് തൊലി വീട്ടിലെ ക്‌ളീനിംഗിന് വേണ്ടിയും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഒരു ക്ലീനിങ് ലോഷൻ നമുക്ക് ഇത് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കും. ഇത് എങ്ങനെ തയ്യാറാക്കാം തുടങ്ങി കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Pinky’s Diaries