ഫാറ്റി ലിവറിന് കാരണമാകുന്ന ഭക്ഷണം ഇവയാണ്… ഇനി ഈ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ നമ്മൾ നേരിടാറുണ്ട്. ഓരോരുത്തരും ഓരോ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് കണ്ടുവരുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഫാറ്റി ലിവറിനെ കുറിച്ചും ഫാറ്റി ലിവർ ഉള്ള രോഗികൾ എന്തെല്ലാം ഭക്ഷണ രീതികളാണ് ശ്രദ്ധിക്കേണ്ടത്.

എന്തെല്ലാം ഭക്ഷണ രീതികൾ ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം ഏകദേശം 40 മുതൽ 50 ശതമാനം ആളുകൾക്ക് ഇപ്പോൾ ഫാറ്റി ലിവർ പ്രശ്നങ്ങൾ കണ്ടിരുന്നുണ്ട്. കൂടുതൽ ആൽക്ക ഹോളിക് ആയിട്ടുള്ള ആളുകൾക്കാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. എന്നാൽ ഒരു തുള്ളി മദ്യം പോലും കഴിക്കാത്ത ആളുകൾക്കും ഇത്തരത്തിൽ ഫാറ്റി ലിവർ കണ്ടിരുന്നു. മദ്യം കഴിക്കാത്ത ആളുകൾക്ക് നോൺ ആർക്ക് ഫാറ്റിലിവർ അസുഖം കാണാറുണ്ട്.

പല ആളുകളും ഇത്തരം പ്രശ്നങ്ങളിൽ നിസാരമായി തള്ളിക്കളയുകയാണ് പതിവ്. എന്നാൽ ഇതിന് നിസ്സാരമായി കാണേണ്ട ഒന്നാണോ എന്നാണ് ഇവിടെ പറയുന്നത്. പലപ്പോഴും മറ്റു പല അസുഖങ്ങൾക്ക് വേണ്ടിയുള്ള സ്കാനിങ് നടത്തുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ മനസ്സിലാക്കുന്നത്. Usg സ്കാനിങ് എടുക്കുമ്പോഴാണ് പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടെത്താൻ കഴിയുക. നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ആദ്യത്തെ സ്റ്റേജിൽ ആണെങ്കിൽ പോലും അതിനുവേണ്ടി മുൻകരുതലുകൾ അടിക്കേണ്ടതാണ്.

ഇത് കാര്യമായ രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഗ്രേഡ് 2 ഗ്രേഡ് 3 തുടങ്ങിയ സ്റ്റേജുകളിൽ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ നേരത്തെ തന്നെ ശ്രദ്ധിക്കാൻ ശ്രമിക്കുക. നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് കരളാണ്. എല്ലാത്തരത്തിലുള്ള മെറ്റബോളിസം ബോഡിയിൽ നടത്തുന്നത് ലിവർ ഫംഗ്ഷനാണ്. നമ്മുടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് കരളിൽ കെട്ടി കിടക്കുന്നു. ഇത് എങ്ങനെ നിയന്ത്രിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr