സമൂഹമാധ്യമങ്ങളിൽ നിരവധി വീഡിയോകൾ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. പലതരത്തിൽ ചിന്തിപ്പിക്കുന്നതും കൗതുകം നിറക്കുന്ന തുമായ വീഡിയോകൾ ആണ് പ്രചരിക്കുന്നതിൽ കൂടുതലും. ഇത്തരത്തിൽ ഒരു കൗതുകം നിറഞ്ഞ വാർത്തയാണ് ഇപ്പോൾ കാണാൻ കഴിയുക. വിചാരണ നടക്കുന്നതിനിടയിൽ ജഡ്ജിയോട് ഐ ലവ് യു പറഞ്ഞാണ് പ്രതി ഏവരെയും ഞെട്ടിച്ചത്. പിന്നീട് സംഭവിച്ചതാണ് ഏവരെയും അതിശയിപ്പിച്ചത്.
ഒരു പ്രതി ജഡ്ജിയോട് ഇഷ്ടമാണെന്ന് പറഞ്ഞാൽ എന്താണ് സംഭവിക്കുക എന്ന് നിങ്ങൾ ഓർത്തിട്ട് ഉണ്ടാകുമോ. അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് പോലും നമ്മൾ ചിന്തിച്ചിരിക്കാം. ഇപ്പോൾ ഒരു പ്രതി തന്നെ വിചാരണ ചെയ്യുന്ന ജഡ്ജിയോട് തന്നെ ഒട്ടും നാണിക്കാതെ യാണ് തന്റെ പ്രണയാഭ്യർഥന നടത്തിയത്. അമേരിക്കയിലാണ് സംഭവം നടക്കുന്നത്.
ഇപ്പോൾ എല്ലാ രാജ്യങ്ങളിലും വിചാരണയും മറ്റും നടക്കുന്നത് സും ആപ്ലിക്കേഷൻ വഴിയാണ് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ. അങ്ങനെ ഓൺലൈൻ വിചാരണയ്ക്കിടയിൽ ആണ് പ്രതി ജഡ്ജിയോട് ഐ ലവ് യു പറയുന്നത്. എന്നാൽ ഇത് കേട്ട ജഡ്ജി തിരിച്ചു ഒരു മുട്ടൻ പണി ആണ് കൊടുത്തത്. 5000 ഡോളർ ബോണ്ട് കെട്ടിവയ്ക്കണം എന്നാണ് ജഡ്ജി പുറപ്പെടുവിച്ചത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.