ജീവന്റെ ജീവനായ കാമുകന് ആയുസ്സ് ആറുമാസം കൂടി കാമുകിയായ പെൺകുട്ടി ഇതറിഞ്ഞപ്പോൾ ചെയ്തത് ഇങ്ങനെ

മനുഷ്യത്വം നിറഞ്ഞ വാർത്തകളും വിശേഷങ്ങളും നിരവധി തവണ വന്നതാണ് സമൂഹമാധ്യമങ്ങളിൽ. എന്നിരുന്നാലും ഇത്തരം വാർത്തകൾ കാണുന്നതും അറിയുന്നതും ഏവർക്കും ഒരു ഇഷ്ടമുള്ള കാര്യമാണ്. അത്തരത്തിലുള്ള ഏവരും ഇഷ്ടപ്പെടുന്ന ഒരു വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. കേവലം ആറു മാസത്തെ ജീവിതം മാത്രമേ യുവാവിന് ഉള്ളൂ എന്ന് ഡോക്ടർമാർ വിധി എഴുതി എന്നറിഞ്ഞിട്ടും തന്റെ ജീവന്റെ ജീവനായ കാമുകനെ സ്വന്തമാക്കിയ കാമുകിയെ.

ആണ് ഇവിടെ കാണാൻ കഴിയുക.ഡോക്ടർമാരുടെ മുന്നറിയിപ്പിനെ അവഗണിച്ച് ആണ് അവൾ തന്റെ പ്രണയം സ്വന്തമാക്കിയത്. അങ്ങനെ ജീവന്റെ അവസാനം വരെ അവന്റെ പ്രാണൻ വിട്ട് പോകുന്നത് വരെ അവന്റെ നിഴലായി തന്നെ അവൾ കൂടെ നിന്നു.മുംബൈ സ്വദേശിനിയായ യുവതി തന്റെ കഥ പങ്കുവെച്ചത് സമൂഹമാധ്യമത്തിൽ ആണ്. ഒരു കോൺഫറൻസി ലാണ് ഇരുവരും ആദ്യമായി കാണുന്നത്. അപ്പോഴാണ് രണ്ടുപേരും ഒരേ കോളേജിലാണ്.

പഠിക്കുന്നത് എന്ന് ഇരുവരും തിരിച്ചറിയുന്നത്.പരിചയപ്പെട്ട് അധികം കഴിയുന്നതിനു മുമ്പേ നന്നായി അടുത്തു. അവന്റ വീട്ടിലെ സാമ്പത്തിക സ്ഥിതി അല്പം മോശമായിരുന്നു. കാണുമ്പോഴെല്ലാം യുവാവ് ക്ഷീണിതനായിരുന്നു. ദിവസങ്ങൾ കഴിയും തോറും അവന്റെ ക്ഷീണം കൂടി കൂടി വന്നു. തുടർന്നാണ് സംഭവങ്ങൾ അരങ്ങേറിയത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *