നമുക്കറിയാം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ കാണാറുണ്ട്. ഓരോന്നും പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ശരീരത്തിൽ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം എന്നാണ് ഇവിടെ പറയുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഹൈപ്പോ തൈറോഡിസം എന്താണ്.
അതായത് തൈറോയ്ഡ് കുറവ് ലോ തൈറോയ്ഡ് എന്നും വിളിക്കാം. നമ്മുടെ തൈറോട് ക്ലാൻഡ് ആവശ്യത്തിനുള്ള തൈറോയ്ഡ് ഹോർമോൺ പ്രൊഡ്യൂസ് ചെയ്യാത്ത സ്റ്റാജിൽ ഒരുപാട് ലക്ഷണങ്ങൾ കാണിക്കാറുണ്ട്. തണുപ്പ് സഹിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നതാണ്. അതുപോലെതന്നെ അമിതമായ ക്ഷീണം തളർച്ച എന്നിവയും ഇത്തര സന്ദർഭങ്ങളിൽ ഉണ്ടാകാം.
അതുപോലെതന്നെ കോൺസ്റ്റിപ്പേഷൻ പോലുള്ള പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. അതുപോലെ തന്നെ ഡിപ്രഷൻ പോലുള്ള പ്രശ്നങ്ങൾ കണ്ടു വരാം. യാതൊരു തരത്തിലും വിശപ്പുണ്ടാകില്ല. എന്നാൽ വലിയ രീതിയിൽ ഭാരം കൂടുന്നു. ഇത് കൃത്യമായി രീതിയിൽ ചികിത്സിക്കാതിരുന്നാൽ സ്ത്രീകൾക്ക് പ്രഗ്നൻസി ടൈമിൽ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.
ഇതുമൂലം കുട്ടിക്ക് കൃറ്റിനിസം ഉണ്ടാവുന്നതാണ്. പ്രധാനമായി കാരണം പറയുന്നത് അയെടിന്റെ കുറവ് ആണ്. നമ്മുടെ ശരീരം തന്നെ നമ്മുടെ ശരീരത്തിന് എതിരായി സെൽസ് പ്രൊഡ്യൂസ് ചെയ്യുന്ന അവസ്ഥയാണ് ഇത്. ഇത് എങ്ങനെ മനസ്സിലാക്കാമെന്ന് നോക്കാം. Tsh തൈറോസിൻ തുടങ്ങിയവ ചെക്ക് ചെയുക എന്നതാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണു. Video credit : Kairali Health