ഇരുന്നാൽ പിന്നെ എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയാണോ..!! നടു വേദന ഇനി പൂർണ്ണമായി മാറിക്കിട്ടും…

ശരീരത്തിൽ പല ഭാഗത്തും പല രീതിയിലുള്ള വേദനകൾ ഉണ്ടാകാറുണ്ട്. ഇത് വലിയ രീതിയിലുള്ള അസ്വസ്ഥത ആണ് ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റി എടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ഇത്തരത്തിലുള്ള വേദനകൾ ഡിസ്ക് കമ്പ്ലൈന്റ് ആണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ആണോ കാരണമാകുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

തുടർച്ചയായി പുകവലിക്കുന്ന ആളുകൾക്ക് ബ്ലഡ്‌ സർക്കുലേഷൻ കുറയുകയും നമ്മുടെ പുറകിലുള്ള മസിലുകളിലേക്ക് അതായത് നട്ടെല്ലിന്റെ പുറകിലുള്ള മസിലുകളിലേക്ക് രക്തയോട്ടം കുറയുകയും ചെയ്യുന്നു ഇത് വേദന ഉണ്ടാക്കാൻ ഉള്ള ലക്ഷണം കാണുന്നു. പല ആളുകളും പറയുന്ന ഒരു കാര്യമാണ് നടുവേദനയാണ് ഭയങ്കരമായി വേദനയാണ് തുടങ്ങി കാര്യങ്ങൾ.

എന്തെല്ലാം കാരണം കൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഒന്ന് നമ്മുടെ മലയാളികൾക്ക് ഇടയിൽ അമിതമായി ഭാരം വർധിച്ചുവരുന്ന അവസ്ഥയാണ് ഇത്തരക്കാരിൽ ഈ ഡിസ്ക്ക് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ചിലർക്ക് കുടവയർ കൂടുന്നത് മൂലം ഒരു ഭാഗത്തേക്ക് മാത്രം ശരീരത്തിന്റെ ഭാരം കോൺസെൻട്രേറ്റ് ചെയ്തു മൂലം പ്രശ്നങ്ങൾ ഉണ്ടാകും.

പിന്നെ പ്രധാന കാരണമായി പറയാൻ കഴിയുക സ്മോക്കിംഗ് ആണ്. ഇത് എങ്ങനെയാണ് കാരണം ആകുന്നു എന്ന് നോക്കാം. തുടർച്ചയായി പുകവലിക്കുന്ന ആളുകൾക്ക് ആണെങ്കിൽ ബ്ലഡ്‌ സർക്കുലേഷൻ കുറയുകയും നമ്മുടെ പുറകിലുള്ള മസിലുകളിലേക്ക് രക്തയോട്ടം കുറയുകയും ചെയ്യുന്നു. ഇത് വേദന ഉണ്ടാക്കാൻ കാരണമാകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health

Leave a Reply

Your email address will not be published. Required fields are marked *