പ്രൊസ്റ്റേറ്റ് ക്യാൻസർ ഇനി വരില്ല..!! ഇങ്ങനെ ചായ കുടിച്ചാൽ മതി… രക്ത യോട്ടം ഇനി കൂടും…
ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. 50 വയസ്സിന് മുകളിലുള്ള പലരുടെയും സംശയങ്ങൾക്ക് ഉത്തരമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. 50 വയസ്സിന് ശേഷമുള്ള പുരുഷന്മാരെ 50% ആളുകളെ ബാധിക്കുന്ന. 60 വയസ്സ് കഴിഞ്ഞാൽ 70% ത്തോളം ആളുകളെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട രോഗത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രൊസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
പണ്ടുകാലങ്ങളിൽ വികസിത രാജ്യങ്ങളിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ഇന്ത്യയിൽ ഇത് വളരെ കൂടുതലായിട്ടാണ് കണ്ടിരുന്ന അവസ്ഥയാണ്. 70 വയസ്സിനുശേഷം സാധാരണഗതിയിൽ ഇത്തരം പ്രശ്നങ്ങൾ സാധാരണമാണ്. എന്നാൽ ഇന്നത്തെ കാലത്ത് 40 വൈഫിന് മുൻപ് തന്നെ പല പുരുഷന്മാരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
എങ്ങനെ ഇത്തരം പ്രശ്നങ്ങൾ മറികടക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്ന് പറയുന്ന വളരെ പ്രധാനപ്പെട്ട ഗ്രന്ധി സ്ഥിതിചെയ്യുന്നത് നമ്മുടെ യൂറിനറി ബ്ലഡിറുകളുടെ തൊട്ടടുത്തായിട്ടാണ്. ഇതിന് സമീപത്താണ് യൂരിത്ര മൂത്ര നാളം കടന്നുപോകുന്നത്. ഇതിന്റെ പുറകുവശത്തു കൂടിയാണ് മലാശയവും മലദ്വാരവും ഉള്ളത്. അതുകൊണ്ട് തന്നെ പ്രൊസ്റ്റേറ്റ് ഗ്രന്ധിക്ക് ഉണ്ടാകുന്ന വലിപ്പ വർദ്ധനവ്.
ഇതിന്റെ സമീപത്തെ അവയവങ്ങളെ കൂടി ബാധിക്കാവുന്നതാണ്. അതുകൊണ്ടാണ് പലപ്പോഴും പ്രൊസ്റ്റേറ്റ് വീക്കം വരുന്ന ആളുകളിൽ മൂത്ര സഞ്ചിയുടെ കംപ്രഷൻ മൂലം യൂറിൻ ഹോൾഡ് ചെയ്യാനുള്ള കഴിവ് കുറയുന്നു. രാത്രി കിടന്നു കഴിഞ്ഞാൽ ഉറക്കത്തിൽ തന്നെ പലപ്പോഴും ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത് ഡയബറ്റിസ് പ്രശ്നങ്ങളിലും കാണാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങളിൽ കന്ഫുഷൻ ആകാൻ പാടില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs