ഇതിന്റെ രുചി അറിഞ്ഞാൽ ഇനി നിങ്ങൾ വീണ്ടും ഇത് ഉണ്ടാക്കും..!! ഒരു പുതിയ സൂത്രം…| Evening Snacks Breakfast

ഇന്ന് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു റെസിപ്പിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വാഴയിലയിൽ മാവ് ഒഴിച്ച് പരത്തി വളരെ സിമ്പിൾ ആയി തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന നല്ല ടേസ്റ്റി ആയിട്ടുള്ള റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെയാണ് ചെയ്തെടുക്കുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ആദ്യം തന്നെ ഒരു ശർക്കര ലായനി തയ്യാറാക്കി എടുക്കേണ്ടതാണ്. അതിനായി ഒരു പാനിലേക്ക് 250 ml കപ്പിൽ ഒരു കപ്പ് ശർക്കര എടുക്കുക. ഇതിന്റെ കൂടെ തന്നെ കാൽ കപ്പ് വെള്ളം കൂടി ചേർത്തു കൊടുക്കുക.

പിന്നീട് ഇത് നന്നായി അലിയിച്ചെടുക്കുക. ഇത് വെള്ളം തിളച്ച് ശർക്കര നല്ലപോലെ അലിഞ്ഞു വരുന്നതാണ്. പിന്നീട് ഇത് അരിപ്പയിൽ നന്നായി അരിച്ചെടുക്കുക. പിന്നീട് ഒരു പാനിലേക്ക് ഇത് ഒഴിച്ചു കൊടുക്കുക. ഇത് നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് നാളികേരം ചിരകിയത് ചേർത്തു കൊടുക്കുക. ഇതു കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ ഏലക്ക പൊടി അതുപോലെതന്നെ ചെറിയ ജീരകം പൊടിച്ചത് ചേർത്ത് കൊടുക്കുക.

അതുപോലെതന്നെ അര ടീസ്പൂൺ ചുക്ക് പൊടി ചേർത്തു എല്ലാം കൂടി നല്ലപോലെ മിസ് ചെയ്തു എടുക്കുക. പിന്നീട് ഇത് മാറ്റി വയ്ക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമായ ബാറ്റർ തയ്യാറാക്കാനായി ഇതിലേക്ക് 250 ml ഒരു കപ്പ് വറുത്ത അരിപ്പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ഇതിന്റെ കൂടെ തന്നെ ഒരു ടേബിൾ സ്പൂൺ നെയ് കൂടി ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറേശ്ശെ വെള്ളമൊഴിച്ച് കലക്കിയെടുക്കുന്നു.

എല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് രണ്ടര കപ്പ് വെള്ളം ഒഴിച്ച് കലക്കി എടുക്കുക. ബാറ്ററി തയ്യാറാക്കിയ ശേഷം വാഴയില വാട്ടീ ഇതിലേക്ക് മാവ് ഒഴിച്ച് പരുത്തി കൊടുക്കുക. പിന്നീട് ഇതിന്റെ മുകളിൽ ആയി നാളികേരം വിതറി കൊടുക്കുക. പിന്നീട് വാഴയില മടക്കിയെടുക്കാം. പിന്നീട് ഇത് ആവിയിൽ വേവിച്ച് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Amma Secret Recipes