ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ഒന്ന് ചെയ്തു നോക്കണം ശരീരം മുഴുവൻ വെളുത്തു തുടുക്കും…| Facepack Remady

സൗന്ദര്യം ശ്രദ്ധിക്കുന്നവർക്ക് സഹായകമായ ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിന് ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിരവധി ആരോഗ്യപ്രശ്നങ്ങൾ സൗന്ദര്യ പ്രശ്നങ്ങളും മുഖത്ത് കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി അലട്ടുന്നത് ചെറുപ്പക്കാരെയാണ്. മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മുഖത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. മുഖത്തെ കാണിക്കുന്ന പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റി എടുക്കാൻ സാധിക്കുന്നതാണ്.

വീട്ടിൽ തന്നെ തയ്യാറാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് മുഖത്ത് മാത്രമല്ല നമ്മുടെ മുഴുവൻ ശരീരത്തിലും അപ്ലൈ ചെയ്യാൻ സാധിക്കുന്ന ഒന്നാണ്. മാത്രമല്ല ഇതൊരു ആന്റി ഏജ്ങ്ങ് ക്രീം കൂടിയാണ്. നിറം വയ്ക്കാൻ വേണ്ടി മാത്രമല്ല. നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകളും അതുപോലെതന്നെ മറ്റു പ്രശ്നങ്ങളും വരാതിരിക്കാനും. വന്നിട്ടുണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ കുറയ്ക്കാനും വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നമ്മുടെ വീട്ടിൽ തന്നെയുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയാറാക്കാൻ സാധിക്കുന്നതാണ്. ഇത് ഉപയോഗിക്കേണ്ടത് യാത്രയിലാണ്. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് ഗ്രീൻ ടീ ആണ്. ഇത് ഏത് ബ്രാണ്ടിന്റെ ഗ്രീൻ ടീ വേണമെങ്കിലും എടുക്കാവുന്നതാണ്. ഒരു രണ്ട് ടേബിൾ സ്പൂൺ ഗ്രീൻ ടീ ആണ് ആവശ്യമായി വരുന്നത്. ഇതാണ് പ്രധാന ഇൻഗ്രീഡിയന്റ്. ഇതിന്റെ പകരമായി വേറൊന്നും നോക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇതിൽ നല്ല രീതിയിൽ തന്നെ ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. അതുമാത്രമല്ല കുറഞ്ഞ സമയം കൊണ്ട് തന്നെ നല്ല ഒരു റിസൾട്ട് ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. പ്രധാനമായി ആളുകൾക്ക് ഉണ്ടാകുന്ന പ്രശ്നമാണ് കണ്ണിനു ചുറ്റും കാണുന്ന കറുപ്പ് നിറം. ഈ ഗ്രീൻ ടീ യുടെ ക്രീം ഉപയോഗിക്കുകയാണെങ്കിൽ തന്നെ അതിനു മാറ്റം ഉണ്ടാവുന്നതാണ്. ഗ്രീൻ ടീ മാത്രം ഉപയോഗിക്കുകയാണെങ്കിൽ കൂടി നിങ്ങളുടെ മുഖത്തുള്ള പ്രശ്നങ്ങൾ ക്ക് നല്ലൊരു മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world