ഷുഗർ കുറക്കാൻ ചപ്പാത്തി ആണോ കഴിക്കുന്നത്… ഇങ്ങനെ ചെയ്താൽ സംഭവിക്കുന്നതും അറിയണ്ടേ…
ശരീര ആരോഗ്യ ശ്രദ്ധിക്കാൻ വേണ്ടി എന്തെല്ലാമാണ് ചെയ്യേണ്ടത് എന്ന് യാതൊരു മുൻകരുതലും മാർക്കും ഇല്ല. ഓരോരുത്തരും ഓരോ തരത്തിൽ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പലപ്പോഴും രോഗികൾ ചോദിക്കുന്ന ഒരു പ്രശ്നമാണ് ബ്ലഡ് പ്രഷർ അതുപോലെതന്നെ പ്രമേഹം നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥ. അതുപോലെ തന്നെ ചോറ് കഴിക്കുന്നില്ല ചപ്പാത്തി ആണ് കഴിക്കുന്നുണ്ട്. തുടങ്ങിയ കാര്യങ്ങൾ. പലരും ചിന്തിക്കുന്നത് ചോറിനു പകരം ചപ്പാത്തി കഴിച്ചാൽ ഷുഗർ കുറഞ്ഞു കിട്ടും എന്നാണ്. എന്നാൽ ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത്തരത്തിലുള്ള തെറ്റിദ്ധാരണയും എങ്ങനെയാണ് ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു നോർമൽ ഷുഗർ എന്ന് പറയുന്നത് 80 മുതൽ 99 വരെയാണ്. നൂറിൽ താഴെയാണ് നോർമൽ ബ്ലഡ് ഷുഗർ. പലപ്പോഴും പലർക്കും ഉണ്ടാകുന്ന കണ്ടീഷനാണ് പ്രി ഡയബറ്റിക് കണ്ടീഷന്‍. ഇത് എന്താണെന്ന് വെച്ചാൽ നമുക്ക് ഡയബറ്റിസ് ഇല്ല എങ്കിലും പിന്നീട് ഡയബറ്റിസ് ആയി മാറാനുള്ള സാധ്യതയുണ്ട്.
പതുക്കെ നമുക്ക് ഡയബറ്റിസ് അസുഖത്തിലേക്ക് എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. പല തര ലക്ഷണങ്ങൾ കാണിച്ചുതരുന്ന ഒരു അവസ്ഥയാണ് പ്രീ ഡയബറ്റിക്സ് സ്റ്റേജ്. ഇത് അറിയാനായി വളരെ കുറഞ്ഞ ചെറിയ ടെസ്റ്റുകൾ ചെയ്താൽ മതി. രാവിലെ ഷുഗർ നോക്കുകയാണെങ്കിൽ 100 മുതൽ 125 വരെ ഉള്ളതിനെ ഇടയിലുള്ള കണ്ടിഷൻ ആണെങ്കിൽ പ്രീ ഡയബറ്റിക് ആണ് ഇതിനു മുകളിലേക്ക് ഡേയ്‌ബേട്ടിക് സ്റ്റേജ് ആണ്.
അതുപോലെതന്നെ ഭക്ഷണം കഴിച്ചതിനുശേഷം രണ്ടു മണിക്കൂർ കഴിഞ്ഞ് ചെക്ക് ചെയ്യുന്നതും ആയ ടെസ്റ്റ് ചെയ്തു തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു വസ്തുക്കൾ നേരത്തെ ചികിത്സയ്ക്ക് ശ്രദ്ധിക്കേണ്ടതാണ്. പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത് ഉണ്ടാക്കാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. അപ്പോൾ കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr