വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഇനി എത്ര കൂടിയ ബിപി യും കുറയ്ക്കാം…!!

നിരവധി പേർ നേരിടുന്ന ഒരു ജീവിതശൈലി അസുഖമാണ് ഇത്. ചില സമയങ്ങളിൽ ഇത് മനുഷ്യ ശരീരത്തെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. ഇത്തിരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മരുന്നില്ലാതെ തന്നെ ബിപി കൺട്രോളിൽ കൊണ്ടുവരാൻ ഒരു എളുപ്പവഴി ഉണ്ട് ഹൈപ്പർ ടെൻഷൻ ഉണ്ടെങ്കിൽ ബിപി കുറയ്ക്കാൻ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സാധിക്കുന്നതാണ്. നമ്മുടെ മരണത്തിന് പോലും വലിയ രീതിയിൽ കാരണമായ ഹൈപ്പർ ടെൻഷൻ പ്രശ്നങ്ങൾ ഞാൻ നേരത്തെ തന്നെ തിരിച്ചറിഞ്ഞു നേരിടേണ്ടത് അത്യാവശ്യമാണ്.

എല്ലാവർക്കും അറിയുന്നതുപോലെ സ്ട്രോക്ക് പ്രശ്നങ്ങളും അതുപോലെതന്നെ ഹാർട് അറ്റാക്ക് പോലുള്ള പ്രശ്നങ്ങളും എല്ലാം തന്നെ ഉണ്ടാക്കാൻ ഉള്ള സാധ്യത കൂടുതലാണ്. ബീപി യുടെ നോർമൽ എത്രയാണ്. ബിപി യെ കുറിച്ച് ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബിപി തുടക്കത്തിൽ യാതൊരു പ്രശ്നവും ഉണ്ടാകില്ല. എന്നാൽ പിന്നീട് മരണത്തിനു പോലും കാരണമാകുന്നത് ഇത്തരം പ്രശ്നങ്ങൾ ആയിരിക്കാം. ഹൈപ്പർ ടെൻഷൻ ഉണ്ടെങ്കിൽ കുറയ്ക്കാൻ മൂന്നു മിനിറ്റ് കൊണ്ട് സാധിക്കുന്നതാണ്. വെറുതെ ലൈ ഡൌൺ ചെയ്തു ഡീപ് എടുത്താൽ തന്നെ ബിപി കുറയുന്നതാണ്.

ഇതുകൂടാതെ ചെറിയ രീതിയിൽ ഒരു വ്യായാമം ചെയ്തു 10 20 പുഷ് അപ്പ്‌ എടുത്ത് ശേഷം പിന്നീട് 10 മിനിറ്റ് കഴിഞ്ഞ് ബിപി ഒന്നുകൂടി ചെക്ക് ചെയ്തു നോക്കൂ നല്ല രീതിയിൽ തന്നെ വ്യത്യാസം കാണാൻ സാധിക്കുന്നതാണ്. നമ്മുടെ ബ്ലഡ് വേസൽസിൽ കാണുന്ന ബ്ലോക്ക് മാറാനും നമ്മുടെ ബ്രീതിങ് കൃത്യമായി നടക്കാനും ബ്ലഡിൽ ആവശ്യത്തിന് ഓസിജൻ സന്നിവേശിപ്പിക്കാൻ ശ്വാസ കോശത്തിന് കഴിയുകയും ചെയ്യുമ്പോൾ ഹാർട്ടിന് അത്രയും ലോഡ് കുറച്ച് പമ്പ് ചെയ്താൽ മതിയാകും.

ഇത് രണ്ട് രീതിയിൽ കാണാൻ കഴിയും. നമുക്ക് അറിയാവുന്ന പോലെ പ്രമേഹമല്ല കിഡ്നി ഫെയിലിയറിന് എല്ലാം കാരണങ്ങളും ഉണ്ടാകുന്നത്. ഇതിന് രണ്ടാമത്തെ പ്രധാന വില്ലനാണ് ഹൈപ്പർ ടെൻഷൻ. അതുപോലെ തന്നെ കണ്ണുകളുടെ കാഴ്ച കളയാൻ പ്രമേഹം തന്നെ ആകണമെന്നില്ല. ഹൈപ്പർ ടെൻഷൻ കൺട്രോളിൽ കൊണ്ടുവരാനായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *