ഇനി നല്ല തിളങ്ങുന്ന പല്ല്കൾ ലഭിക്കും… മുല്ല മുട്ട് പോലെ പല്ലു സുന്ദരമാക്കാം… ഈ കാര്യം ചെയ്താൽ മതി..| Teeth Whitening Tip

പല്ലുകൾ നല്ല സുന്ദരമുള്ളത് ലഭിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല ആളുകളുടെയും പല്ലുകളുടെ അവസ്ഥ വിഷമമുള്ളതാണ്. പല്ലുകളിൽ ഉണ്ടാകുന്ന ബല കുറവ് നിറവ്യത്യാസം കഠിനമായ കറ എന്നിവ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല്ലുകൾ നല്ല രീതിയിൽ വെളുക്കാൻ സഹായിക്കുന്ന വളരെ എഫക്റ്റീവ് ആയ ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നുണ്ട്.

വെറും മൂന്ന് ദിവസം മാത്രം തുടർച്ചയായി ഈ ഒരു ടിപ്പ് ചെയ്യുകയാണെങ്കിൽ എത്ര മഞ്ഞ നിറത്തിലുള്ള പല്ലുകൾ ആണെങ്കിൽ കൂടി നല്ലതുപോലെ വെട്ടി തിളങ്ങുന്നതാണ്. എങ്ങനെ ഇത് തയ്യാറാക്കാം. എന്തെല്ലാമാണ് ഇതിന് ആവശ്യമുള്ളത്. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക. പിന്നീട് ഒരു പേസ്റ്റ് ആണ് ആവശ്യമുള്ളത്.

പിന്നീട് ഏത് ബ്രാൻഡ് ആണ് ആവശ്യം ആ ബ്രാൻഡ് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇവിടെ കോൾഗേറ്റ് ആണ് ആവശ്യമുള്ളത്. ബ്രഷ് ചെയ്യാനായി എത്ര അളവാണ് എടുക്കുന്നത് ആ ഒരു അളവു എടുക്കാവുന്നതാണ്. ഇത് കുറച്ച് എടുക്കാവുന്നതാണ്. പിന്നീട് ആവശ്യമുള്ളത് ചെറുനാരങ്ങ കൂടിയാണ്. ഇത് ഉപയോഗിച്ച് പല്ലുകളിലെ കറ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

വളരെ എളുപ്പത്തിൽ തന്നെ പല്ലുകളിലെ കറ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും ഇത്തരത്തിലുള്ള കറ മാറ്റിയെടുക്കാൻ പലതരത്തിലുള്ള ക്രീമുകളും പേസ്റ്റുകളും ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ പല്ലുകൾ ക്ലീൻ ചെയ്യാനും ചെയ്യാറുണ്ട്. എന്തെല്ലാം ചെയ്താലും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കാറില്ല ഇത്തരം പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *