ശരീരം മുഴുവനായി വേദന തോന്നുന്നുണ്ടോ..!! ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ..!!

നിരവധി ആരോഗ്യ പ്രശ്നങ്ങൾ ബുദ്ധിമുട്ടുകൾ പലരും നേരിടാറുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന പല വേദനകളും സഹിക്കുന്നവരും നിരവധിയാണ്. കാലങ്ങളായി ശരീരം മുഴുവൻ വേദനയുള്ളവർ നമ്മുടെ ഇടയിൽ ഉണ്ടാകും. പലതരത്തിലുള്ള മരുന്നുകളും ചെയ്തു പല ചികിത്സകളും ചെയ്തു യാതൊരു മാറ്റവുമില്ല എന്നെല്ലാം പറയാറുണ്ടാകാം. ഇതിന്റെ കാരണത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഫൈബ്രമായാൽജിയ എന്ന അസുഖത്തെക്കുറിച്ച് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

എന്താണ് ഈ അസുഖം എന്താണ് ഇതിന്റെ പ്രത്യേകതകൾ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്താണ് യഥാർത്ഥത്തിൽ ഇത് എന്ന് നോക്കാം. ഇതിന്റെ പ്രത്യേകത ശരീരം മുഴുവനും ഉണ്ടാകുന്ന വേദനയാണ്. സാധാരണ ഇത് ശരീരത്തിലെ ഏതെങ്കിലും ഭാഗങ്ങളിൽ സാധാരണയായി തുടങ്ങുന്ന ഒരു വേദനയായിരിക്കും. പിന്നീട് ഇത് ശരീരം മുഴുവൻ വ്യാപിച്ച് ശരീരം മുഴുവൻ വേദനയായി മാറുന്ന അവസ്ഥ കാണാറുണ്ട്.


ഇത് വർഷങ്ങൾ കൊണ്ട് ഉണ്ടാകുന്ന ഒന്നാണ്. ഇത് ആദ്യം കണ്ടുവരുന്നത് കഴുത്തു വേദന ആയിരിക്കും പിന്നീട് കാലുകളിലും മറ്റു ഭാഗങ്ങളിലേക്ക് വേദന പടർന്നു പിടിക്കാം. നിരവധി ബുദ്ധിമുട്ടുകൾക്ക് ഇതോടൊപ്പം ഉണ്ടാകും. ഒന്നിനും ഉത്സാഹം ഇല്ലായ്മ ക്ഷീണം എന്നിവ കണ്ടു വരാം. രാവിലെ എഴുന്നേറ്റ് വരുമ്പോഴാണ് വേദന കൂടുതലായി കാണാൻ കഴിയുന്നത്. പിന്നീട് ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

സ്ഥിരമായി വേദന അനുഭവപ്പെടുന്നതുകൊണ്ടു മാനസികമായും ഇത്തരം പ്രശ്നങ്ങൾ ബാധിക്കാം. എന്താണ് ഈ അസുഖത്തിന് കാരണം എന്ന് നോക്കാം. ഇത് നാഡി സംബന്ധമായ അസുഖമാണ്. തലച്ചോറിൽ സുഷുപ്ന നാഡി അടങ്ങിയ ഭാഗത്ത് നേർവ്സിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ട് ഉണ്ടാകുന്ന അസുഖമാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr