നമ്മുടെ ചുറ്റുപാടിൽ നിരവധി സസ്യ ജാലങ്ങൾ കാണാൻ കഴിയും. ഓരോന്നിനും ഓരോ രീതിയിലുള്ള ആരോഗ്യഗുണങ്ങളാണ് കാണാൻ കഴിയുന്നത്. അത്തരത്തിലുള്ള ചില ആരോഗ്യഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗോൾഡൻ ബറി എന്ന പഴത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നിസ്സാരനായ ഒരു പഴമല്ല. ഈ ഗുണങ്ങൾ അറിയാതെ പോകരുത്. മഴക്കാലത്ത് മാത്രം കണ്ടുവരുന്ന ഒരു ചെടിയാണ് ഗോൾഡൻ ബെറി.
ഞൊട്ടക്ക മൊട്ടമ്പ്ളി പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. പുൽച്ചെടിയായി മാത്രം കാണപ്പെടുന്ന ഇത് അത്ര നിസാരനാണെന്ന് കരുതേണ്ട. ഇത് കഴിച്ചാൽ ഉള്ള ഗുണങ്ങൾ നിരവധിയാണ്. ആപ്പിൾ മാങ്ങ മുന്തിരി എന്നിവയെക്കാൾ ഗുണങ്ങൾ നൽകുന്ന പഴമാണ് ഗോൾഡൻ ബറി. എന്നെ നേത്ര സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ഇത്. ദക്ഷിണ ആഫ്രിക്ക അമേരിക്ക ഇന്ത്യ ചൈന എന്നിവിടങ്ങളിലാണ് പൊതുവായി ഗോൾഡൻ ബെറി കാണുന്നത്.
വൈറ്റമിൻ സി എ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ പോളിഫിനോൽ കരട്ടിനോയിൽ എന്നിവ ഇതിന്റെ പഴത്തിൽ അടങ്ങിയതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. കാൽസ്യം ഫോസ്ഫറസ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കലോറി എന്നിവ തീരെ കുറവായ ഈ പഴം പ്രമേഹരോഗികൾക്കും ഏറ്റവും നല്ല ഒന്നാണ്.
ഇത് കഴിച്ചാൽ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. പ്രമേഹം നിയന്ത്രിക്കാം. പ്രമേഹ രോഗികൾ നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് ഇത്. ഇതിൽ ധാരാളം ആയി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health