കാൽപ്പാദം വിണ്ടു കീറുന്ന പ്രശ്നങ്ങൾ കാണുന്നുണ്ടോ..!! ഇനി കാലുകൾ സുന്ദരമാക്കാൻ ഇത്രമാത്രം ചെയ്താൽ മതി..

കാലുകളുടെ മനോഹാരിത വളരെ ആകർഷകമാണ്. എന്നാൽ പലപ്പോഴും ഉണ്ടാകുന്ന വിണ്ട് കീറൽ കുഴിനഖം തുടങ്ങിയ പ്രശ്നങ്ങൾ ഇത്തരം മനോഹാരിത നഷ്ടപ്പെടുത്താനും കാരണമാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റി കാലിന്റെ സൗന്ദര്യം ഇരട്ടിയാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ത്രീകൾ ആയാലും പുരുഷന്മാരായാലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നവരാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രശ്നമാണ് ഉപ്പൂറ്റി വീണ്ടു കീറുന്നത്. വരണ്ട ചർമം ഉള്ളവർക്ക് മഞ്ഞുകാലമായി കഴിഞ്ഞ ഇത് വളരെ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല എങ്കിൽ ഇത് കഠിനമായ വേദനയും അതുപോലെ തന്നെ ഇൻഫെക്ഷൻ ഉണ്ടാക്കാൻ ഉള്ള സാധ്യതയും വളരെ കൂടുതലാണ്. ഉപ്പൂറ്റി വിണ്ട് കീറുന്നതിന് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.


അത് എന്താണെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആവശ്യമുള്ളത് വാസിലിനാണ്. ഒരു ടീസ്പൂൺ എന്ന അളവിൽ വാസിലിൻ ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഒന്ന് രണ്ട് ഐറ്റംസ് കൂടി ചേർത്തു കൊടുക്കേണ്ടതാണ്. ഇത് എങ്ങനെ ചെയ്യാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്ന ഒന്നാണ് ഇത്. ഇത് കൂടാതെ ചെറുനാരങ്ങ നീരും ഇതിലേക്ക് ആവശ്യമാണ്. ബേക്കിംഗ് സോഡാ ഇതിലേക്ക് ആവശ്യമാണ്.

ഇത് രാത്രി കിടക്കുന്നതിനു മുൻപ് ഉപയോഗിക്കാവുന്നതാണ്. വരണ്ട ഭാഗങ്ങളിൽ ഇത് പുരട്ടുന്നത് നന്നായിരിക്കും. കുറച്ചുദിവസം ഈ രീതിയിൽ ചെയ്താൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ട് പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പലതരത്തിലുള്ള കെമിക്കൽ ക്രീമുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Credit : beauty life with sabeena