ഗ്യാസ് കയറുന്നത് ഈ രീതിയിലാണോ..!! ശ്രദ്ധിക്കുക ഈ ലക്ഷണങ്ങൾ…| Gyas Symptoms Malayalam

ഗ്യാസ് പ്രശ്നങ്ങൾ പലപ്പോഴും വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. പലപ്പോഴും ഗ്യാസ് എന്ന് കരുതി തള്ളിക്കളയുന്ന ഇത്തരം പ്രശ്നങ്ങളുടെ പുറകെ കാൻസർ പോലെ മാരകരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അടുത്തകാലത്ത് ഗ്യാസ് എന്ന പ്രശ്നവും അതുപോലെ തന്നെ ആമാശയ ക്യാൻസറും അതുമൂലം ഉണ്ടാകുന്ന പ്രശ്നവും എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഗ്യാസ്ട്രബിൾ എന്ന് പറയുന്നത് ആമാശയത്തിൽ ഉണ്ടാകുന്ന ആസിഡ് പ്രൊഡക്ഷൻ കൂടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ്. ഇത് സാധാരണ സംതുലിത അവസ്ഥയിലാണ് പ്രൊഡക്ഷൻ നടക്കുന്നത്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ചില ആളുകളിൽ ഇതിന്റെ പ്രൊഡക്ഷൻ കൂടുകയും അതുമൂലം ആമാശയത്തിന്റെ ഉള്ളിലെ തോലുകളിൽ വൃണം വരികയും അതു മൂലമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്തെല്ലാം കാരണങ്ങൾ ആരാണ് ഇത്തരത്തിലുള്ള ആസിഡിറ്റി ഉണ്ടാകുന്നത് തന്നെ നോക്കാം.

പ്രധാന കാരണം സ്‌ട്രെസ്സ് ആണ്. ദൈനദിന ജീവിതത്തിലുണ്ടാകുന്ന ആകാംഷയും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നവർക്ക്. അതുപോലെ തന്നെ സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്നവർക്ക് ഇത്തരം പ്രശ്നങ്ങൾ കാണാം. ഇതുകൂടാതെ സ്ഥിരമായി പുകവലിക്കുന്നവരിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. അതുപോലെതന്നെ മദ്യപാന ശീലം ഉള്ളവയിലും ഇത്തരത്തിലുള്ള അൾസർ പ്രശ്നങ്ങൾ കാണാനുള്ള സാധ്യത വളരെ കൂടുതലാണ്.

ചിലരിൽ എച് പൈലോറി എന്ന അണുബാധ ഉള്ളവരിൽ ഇത് ഉണ്ടാകാം. ഇതുകൂടാതെ വേദനസംഹാരികൾ സ്ഥിരമായി കഴിക്കുന്നവരിലും ഈ പ്രശ്നങ്ങൾ ഉണ്ടാകാം. മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ സാധാരണ പുകച്ചതുപോലെ അല്ലെങ്കിൽ എരിച്ചിൽ പോലെയാണ് കണ്ടുവരുന്നത്. ഭക്ഷണം കഴിച്ചതിനുശേഷം ചിലരിൽ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാം. ചിലരിൽ വയറു വേർതിരിക്കുന്ന അവസ്ഥയും വരുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.