ബാത്റൂം ക്ലീൻ ആക്കാം ഇനി അധികം ബുദ്ധിമുട്ടണ്ട..!! ബ്രഷ് ഇല്ലാതെ ചെയ്യുന്ന വിധം…| Bathroom Cleaning Tips

ക്ലീനിങ് കൂടുതൽ വീട്ടമ്മമാരും വീട്ടിൽ പ്രധാനമായും നേരിടുന്ന ഒരു പ്രശ്നമാണ് ക്ലീനിങ് ബുദ്ധിമുട്ടുകൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ബാത്റൂമിൽ ഉണ്ടാകുന്ന വോൾടൈൽ ആണെങ്കിലും ഫ്ലോർ ടൈൽ ആണെങ്കിലും ക്ലോസറ്റ് ആണെങ്കിലും കൈതൊടാതെ പോലും നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.

അതും ബ്രഷ് ഉപയോഗിക്കാതെ ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ക്ലോസെറ്റ് എങ്ങനെ ക്ലീൻ ചെയ്യാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ക്ലോസറ്റ് ക്ലീനാക്കുന്നത് എല്ലാവർക്കും വളരെ മടിയുള്ള ഒരു കാര്യമാണ്. ബ്രഷ് ഉപയോഗിച്ച് ആണെങ്കിലും ക്ലീൻ ചെയ്യുന്നത് വളരെ മടിയുള്ള ഒരു കാര്യമാണ്.

എങ്കിലും ബ്രഷ് ഉപയോഗിച്ച് ക്ലീൻ ആക്കിയാൽ തന്നെ ബ്രഷ് ഒടിഞ്ഞു പോകാൻ ഒക്കെ സാധ്യതയുണ്ട്. ഇത് ബ്ലോക്ക് ആവാനും കാരണമുണ്ടാകും. എന്നാൽ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒരു കിടിലം വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിങ്ങളുടെ വീട്ടിലെ ടിഷ്യു പേപ്പർ ഉണ്ടാകുമല്ലോ. അത് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇതിന് ആവശ്യമുള്ളത്. ഇത് ചെറിയ കഷ്ണങ്ങളാക്കി എടുത്ത് അതിനകത്തേക്ക് ഇട്ടു കൊടുക്കുക.

ഒരു മൂന്ന് പേപ്പറാണ് അതിനകത്തേക്ക് ഇട്ട് കൊടുക്കേണ്ടത്. വെള്ളത്തിലിട്ടാൽ അലിഞ്ഞു പോകുന്ന ഒന്നാണ് ഇത്. രണ്ടാമത്തെ പേപ്പർ ഇതുപോലെ തന്നെ ഇട്ടുകൊടുക്കുകയാണ് വേണ്ടത്. ന്യൂസ് പേപ്പർ ഉപയോഗിച്ച് കട്ടിയുള്ളതുകൊണ്ട് ഇത് ബ്ലോക്ക് ആകാൻ സാധ്യതയുണ്ട്. ടിഷ്യൂ പേപ്പർ ഇട്ട് കൊടുക്കണം. ഇതു കൂടാതെ ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണിത്. ഇത് അണുക്കൾ നശിപ്പിക്കാനും സഹായിക്കുന്നതാണ്. അതുപോലെതന്നെ ഉപ്പും ഇതിലേക്ക് ആവശ്യമാണ്. ഇത് എങ്ങനെ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *