പാത്രം കഴുകുന്ന സോപ്പ് മതി ഇനി ഈ കാര്യങ്ങളും ചെയ്യാം..!! ഇത്രകാലവും ഇത് ചെയ്യാൻ തോന്നിയില്ലല്ലോ ഈശ്വരാ…

ഇന്ന് കുറച്ച് കിടിലൻ ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് തന്നെ വീട്ടിൽ ചെയ്യാവുന്ന ചില എളുപ്പ വിദ്യകളാണ് ഇവിടെ പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് എന്താണെന്ന് നോക്കാം. ഒട്ടുമിക്ക വീടുകളിൽ പാത്രം കഴുകാൻ സോപ്പ് ഉണ്ടാകാറുണ്ട്. ഈ സോപ്പ് ഒന്ന് ഗ്രേറ്ററിൽ വച്ച് ഗ്രേറ്റ് ചെയ്ത് എടുക്കുക. ഇത് മുഴുവനായി ഗ്രേറ്റ് ചെയ്ത് എടുക്കേണ്ട ആവശ്യമില്ല. മുഴുവനായി ഗ്രേറ്റ് ചെയ്യേണ്ട ആവശ്യമില്ല സോപ്പിന്റെ കാൽഭാഗം മതിയാകും.

പിന്നീട് ഈ സോപ്പ് പൊതിഞ്ഞ് മാറ്റിവയ്ക്കുക. കിച്ചണിൽ ഒരുപാട് ഉപകാരപ്പെടുന്ന ഒരു ഐറ്റം ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ സോപ്പ് ഗ്രേറ്റ് ചെയ്ത് എടുത്തതിനു ശേഷം ഇതിലേക്ക് അര ഗ്ലാസ് അല്ലെങ്കിലും മുക്കാൽ ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. ഈ സോപ്പ് ഗ്രേറ്റ് ചെയ്യാതെ ഒരു കഷ്ണം കട്ടയാണ് ഇട്ടത് എങ്കിൽ സമയം കുറെ എടുക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അലിയിച്ചെടുക്കാം.

പിന്നീട് ഇത് ഒരു ഒഴിഞ്ഞ കുപ്പിയിലേക്ക് ഒഴിച്ചു കൊടുക്കുക. എല്ലാരുടെ വീട്ടിലും ഇപ്പോൾ സാനിറ്റൈസർ ബോട്ടിൽ ഉണ്ടാകും ഇവിടെ ചെറിയ കുപ്പിയാണ് എടുക്കുന്നത്. ഒരു സ്പ്രേ ബോട്ടിൽ ആണെങ്കിൽ ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിച്ചുള്ള ഉപയോഗങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ബാത്റൂമിൽ എല്ലാ ഭാഗവും ക്ലീൻ ചെയ്യാറുണ്ട്.

എന്നാൽ ഇരിക്കുന്ന ഈ ഭാഗത്തിൽ കുറേ മഞ്ഞ കറ ഉണ്ടാക്കാറുണ്ട്. ഇത് പോകാൻ വലിയ ബുദ്ധിമുട്ടാണ്. ഇത് പോകാനായി പാത്രം കഴുകുന്ന സോപ്പിന്റെ വെള്ളം മതി. അതിനായി വേറെ ലിക്വിഡ് ആവശ്യമില്ല. ധാരാളം പൈസ സേവ് ചെയ്യുകയും ചെയ്യാം. വളരെ എളുപ്പത്തിൽ തന്നെ ക്ലീനിംഗിന് ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *