ഒട്ടുമിക്ക വീടുകളിലും കാണാവുന്ന ഒന്നാണ് പേരയില. ഇതിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഐ ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ നാടിന്റെ പൂർണമായ നാടൻഫലം വിശേഷിപ്പിക്കാൻ കഴിയുന്ന ഒന്നാണ് പേരയ്ക്കാ. നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സി യുടെയും ഫൈബറുകളുടെയും ഒരു വലിയ കലവറ തന്നെയാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. കാലങ്ങളായി പാരമ്പര്യ വൈദ്യന്മാരുടെ മരുന്നുകളുടെ ഒരു പ്രധാന ഔഷധ കൂട്ടുകൂടിയാണ് ഇത്. വയറിളക്കം വൃണങ്ങൾ തുടങ്ങിയവ സുഖപ്പെടുത്താൻ പേരയില കാലങ്ങളായി ഉപയോഗിക്കുന്നുണ്ട്.
വൈറ്റമിൻ സിയുടെയും ഫൈബറുകളുടെയും ഒരു വലിയ കലവറ തന്നെയാണ് പേരയ്ക്കാ. ഈ കാര്യത്തിൽ ആർക്കും ഒരു തർക്കവുമില്ല. കാലങ്ങളായി പാരമ്പര്യ വൈദ്യന്മാരുടെ മരുന്നുകളുടെ പ്രധാന ഔഷധ കൂട്ടുകൂടിയാണിത്. വയറിളക്കം വൃണങ്ങൾ എന്നിവ സുഖപ്പെടുത്താൻ വളരെ സഹായിക്കുന്ന ഒന്നാണ് പേരയില. ഇതിന് പേരയില വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കാൻസർ പ്രതിരോധത്തിനും പേരയില ഉത്തമമാണെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്.
എന്നാൽ ഇത് ഇട്ട് ചായ കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ നിരവധിയാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. പേരയില ചായ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ആവശ്യമുള്ളത് കുറച്ച് പേരയുടെ തളിരിലകൾ മാത്രമാണ്. ഇത് നന്നായി കഴുകിയെടുക്കുക. പിന്നീട് ഒരു കപ്പ് ചൂടുവെള്ളത്തിൽ കുതിർത്തിയെടുക്കുക. ഒരു മിനിറ്റിനു ശേഷം ആ വെള്ളത്തിൽ സാധാരണ ചായ ഉണ്ടാക്കി കുടിക്കാവുന്നതാണ്. പേരയില ചായ കുടിക്കുന്നത് കൊണ്ട് നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം.
അമിത ഭാരം കുറയ്ക്കാൻ പേരയില വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ശരീരത്തിൽ ഷുഗർ നില ഉയരാൻ അനുവദിക്കാതെയും വിശപ്പ് നിയന്ത്രിച്ചുകൊണ്ട് ഈ ചായ ഭാരം കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല ഇത് പൂജ്യം കലോറി ഭക്ഷണം ആയതുകൊണ്ട് തന്നെ ഭാരം വർദ്ധിപ്പിക്കും എന്ന ഭയവും ആവശ്യമില്ല. പ്രമേഹം നിയന്ത്രിക്കാനുംഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. നേരത്തെ പറഞ്ഞ പോലെ തന്നെ ശരീരത്തിൽ പഞ്ചസാര അളവ് നിയന്ത്രിച്ച് പ്രമേഹത്തെ പ്രതിരോധിക്കാനും തടയാനും സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ജപ്പാൻകാരുടെ പ്രധാനപ്പെട്ട പ്രമേഹ നിയന്ത്രണ ഉപാധി കൂടിയാണ് ഇത്. ഇനിയെങ്കിലും പേരിലയുടെ ഈ ഗുണങ്ങൾ ഒന്നും അറിയാതിരിക്കല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.