വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല കിടിലൻ ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിലും ചൂട് ഉണ്ടാകും ചൂലിൽനിന്ന് കെട്ട് അഴിഞ്ഞു പോവുകയും അതുപോലെതന്നെ ഈർക്കിൾ ഊർന്നു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. എത്ര വലിയ ചൂൽ ആണെങ്കിലും കുറച്ചു ദിവസം അടിച്ചുകഴിയുമ്പോൾ അതിന്റെ ഈർക്കിലി പോവുകയും ചൂലിന്റെ കട്ടി കുറയുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇനി അടിക്കുമ്പോൾ ചൂൽ കെട്ട് അഴിഞ്ഞു പോകാതിരിക്കാനും.
അതുപോലെതന്നെ ഈർക്കിളി ഒരെണ്ണം പോലും ഊർന്നു പോകാതിരിക്കാനും സഹായിക്കുന്ന കിടിലൻ ടിപ്പ് ആണ് ഇവിടെ പങ്കുവെക്കുന്നത്. കുപ്പി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇനി ചൂലിൽ ഇതുപോലെ ചരടിന്റെ ആവശ്യമില്ല ഒരു കുപ്പി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഒരു ഈർക്കിളി പോലും പോകാതെ കൃത്യമായ രീതിയിൽ ലോക്ക് ചെയ്ത് വയ്ക്കാൻ സാധിക്കുന്നതാണ്. അതിൽ അങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ആദ്യം തന്നെ ഇതേ രീതിയിൽ ഒരു കുപ്പി എടുക്കുക. ഒരുപാട് വലിയ കുപ്പിവേണ്ട ഒരുപാട് ചെറിയ കുപ്പിയും വേണ്ട. ഒരു മീഡിയം സൈസിലുള്ള കനമുള്ള ബോട്ടിൽ എടുക്കുക. പിന്നീട് ഇതിന്റെ താഴെയുള്ള ഭാഗം കട്ട് ചെയ്ത് മാറ്റുക. താഴെ മുഴപോലെ ഉള്ള ഭാഗങ്ങൾ കട്ട് ചെയ്യുക. ഇപ്പോൾ കുപ്പിയുടെ താഴെ 5 ഹോൾ കാണാൻ കഴിയും. കുപ്പിയുടെ താഴെയുള്ള ഭാഗം മാത്രം മതി വളരെ എളുപ്പം ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.
ഈ ഒരു കുപ്പി കമിഴ്ത്തി വെച്ച് ഈ ഹോളിലൂടെ ഈർക്കിലി ഇട്ടുകൊടുക്കുക. ഈ അഞ്ചു ഹോളിലൂടെ ഈർക്കിലി കയറ്റി കൊടുക്കുക. ഇത് അഞ്ചണത്തില്ലും ഫിൽ ചെയ്തു കൊടുക്കുക. പിന്നീട് ഈ കുപ്പി ഒന്ന് ഉരുക്കി എടുക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്തൽ ഈർക്കിൽ നല്ല ടൈറ്റ് ആയി തന്നെ ഇരിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒരു കിടിലൻ മാർഗമാണ് ഇത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒരു വിദ്യയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.